"ചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 117 interwiki links, now provided by Wikidata on d:q11629 (translate me)
(ചെ.)No edit summary
വരി 2:
[[പ്രമാണം:Mona_Lisa,_by_Leonardo_da_Vinci,_from_C2RMF_retouched.jpg|right|thumb|[[ലിയണാർഡോ ഡാവിഞ്ചി]]യുടെ [[മൊണാലിസ]] വളരെ പ്രശസ്തമായ ഒരു ചിത്രമാണ്‌ ]]
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു '''ചിത്രകല'''.
[[File:Acrylic painting by Salam.jpg|thumb|Acrylic painting by Salam]]
 
പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌.
 
"https://ml.wikipedia.org/wiki/ചിത്രകല" എന്ന താളിൽനിന്ന് ശേഖരിച്ചത്