"തൊഴിലില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
===പ്രഛന്ന തൊഴിലില്ലായ്മ===
വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക് നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് പ്രഛന്ന തൊഴിലില്ലായ്മ. അതായത് കൃഷിക്ക് നിയോഗിച്ചവരിൽ കുറെപ്പേരെ പിൻവലിച്ചാലും ഉത്പാദനത്തിൽ കുറവ് വരില്ല .ഇന്ത്യയിൽ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ് .
.ആയതിനാൽ എന്താണതിനുള്ള പോംവഴി.
 
===കാലിക തൊഴിലില്ലായ്മ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2613368" എന്ന താളിൽനിന്ന് ശേഖരിച്ചത്