"കീർത്തി സുരേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 23:
പ്രാഥമികവിദ്യാഭ്യാസം തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്തെ കേന്ദ്രിയവിദ്യാലയത്തിൽ ആയിരുന്നു.സ്കൂളിൽ വെച്ച് നിന്തൽ മത്സരത്തിൽ ചാമ്പ്യൻ പട്ടം ലഭിച്ചിട്ടുണ്ട് .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ന്യൂ ഡൽഹിയിൽ പിയരെൽ അക്കാദമിയിൽ നിന്നും ഫാഷൻ ഫാഷൻ ഡിസൈനിങ്ങിൽ ബിരുദമെടുത്തു.ഫാഷൻ ഡിസൈനിങ്ങിൽ താൽപരിയം ഉള്ളതുകൊണ്ട് ലെണ്ട്നിൽനിന്നുംമായി ഫാഷൻ ഡിസൈനിഗ് പഠനം പൂർത്തിയാക്കി.
 
sent voice voice].
== സിനിമ ജീവിതം ==
2002 ൽ കുബേരൻ എന്ന ചിത്രത്തിലുടെ ബാലതാരമായിട്ടാണ് കീർത്തി മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത് സ്കൂൾ പഠനകാലം മുതൽ തന്നെ കീർത്തി കലാരംഗത്ത്‌ സജീവമായിരുന്നു കൂടുതൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.കോമഡിസ്കിറ്റ്,നാടകം,മോണോആക്ട്‌,നൃത്തം , തടങ്ങിയ കലാമത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.ഇതിലുടെ കീർത്തിക്ക് തന്റെ കലാപരമായ കഴിവ് തെളിക്കാൻ സാധിച്ചു .അച്ഛൻ സുരേഷ്കുമാർ നിർമ്മിച്ച [[കുബേരൻ (ചലച്ചിത്രം)|കുബേരൻ]] എന്ന ചിത്രത്തിലുടെ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് കീർത്തി മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്നത്.സഹോദരി രേവതിയുടെ പേരിൽ തുടങ്ങിയ രേവതി കലാമന്ദിർ നിർമ്മിച്ച [[പൈലറ്റ്സ്]],[[അച്ഛനെയാണ്എനിക്കിഷ്ടം]],തുടങ്ങിയ ചിത്രങ്ങളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകൃപാസാഗരം,സന്താനഗോപാലം,ഗൃഹ നാഥൻ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.
 
[[പ്രിയദർശൻ]]മണിചിത്രത്താഴു എന്ന സിനിമയുടെ രണ്ടാബാഗം എടുക്കാൻ തിരുമാനിച്ചു അതിലേക്ക് ഡബിൾ റോൾ അഭിനയിക്കാൻ ഒരു നായികയെ വേണമെന്ന് പ്രിയൻ തന്റെ സുഹൃത്തായ സുരേഷ്കുമാറിനോട് പറഞ്ഞു നമ്മുക്ക് കണ്ടുപിടിക്കാം എന്ന് സുരേഷ് കുമാർ പറഞ്ഞു അപ്പോൾ പ്രിയൻ പറഞ്ഞു നായിക ആയി തന്റെ മകളെ അഭിനയപിച്ചു കൂടെ കീർത്തി പഠനം കഴിഞ്ഞു നിൽക്കുന്ന സമയമായതു കൊണ്ട് സുരേഷ്കുമാർ അതിനു സമ്മതിച്ചു.അങ്ങനെ അവിടെ [[മോഹൻലാൽ]],[[പ്രിയദർശൻ]],സുരേഷ്കുമാർ എന്നി സുഹൃത്തുക്കൾ ഒന്നിച്ചപോൾ ഗീതാഞ്ജലി എന്ന ചിത്രത്തിലുടെ കീർത്തി നായിക പദവിയിലേക്ക് എത്തുകയും ചെയിതു . .അങ്ങനെ അച്ഛന്റെ സുഹൃത്ത്‌ ആയ മോഹൻലാലിന്റെയും പ്രിയദർശന്റയും കൂടെ വർക്ക്‌ ചെയാൻ കീർത്തിക്ക് സാധിച്ചു.ഗീതാഞ്ജലിയിലെ കീർത്തി യുടെ വേഷം ശ്രധിക്കപെട്ടു.ഇതിനു ശേഷം ദിലീപിന്റെ കൂടെ വീണ്ടും നായിക ആയി റിംഗ് മാസ്റ്ററിൽ വേഷമിട്ടു .കീർത്തിയുടെ രണ്ടാമത്തെ നായികാ ചിത്രമാണ് [[റിംഗ് മാസ്റ്റർ]].
 
== അഭിനയിച്ച ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കീർത്തി_സുരേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്