"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
== ഭൂമിശാസ്ത്രം ==
[[കാഠ്മണ്ഡു താഴ്വര|കാഠ്മണ്ഡു താഴ്വരയുടെ]] വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് {{convert|50.7|km2|1|abbr=on}} ആണ്. [[Above mean sea level|സമുദ്രനിരപ്പിൽനിന്നും]] ശരാശരി {{convert|1400|m|ft|sigfig=2}} ഉയരത്തിലാണ് ഈ നഗരം ഉള്ളത്.<ref name="KTM intro">{{cite web|url=http://www.kathmandu.gov.np/Page_Introduction_1|title=Kathmandu Metropolitan City Office&nbsp;– Introduction|accessdate=14 August 2014|publisher=Kathmandu Metropolitan City Office|archive-url=https://web.archive.org/web/20120623003237/http://www.kathmandu.gov.np/Page_Introduction_1|archive-date=23 June 2012|dead-url=yes|df=}}</ref>{{Geographic location|Centre=കാഠ്മണ്ഡു മെട്രോപൊളിറ്റൻ നഗരം|North=[[Tokha|ഥോക്ക]] / [[Budhanilkantha|ബുദ്ധാനിൽകാന്ത]]|Northeast=[[Gokarneshwor|ഗോകർണേശ്വർ]]|East=[[Kageshwari Manohara|കാഗേശ്വരി മനോഹര]]|Southeast=[[Madhyapur Thimi|മധ്യപുർ തിമി]]|South=''[[Bagmati river|ഭാഗ്മതി നദി]]''<br>[[Lalitpur, Nepal|ലളിത്പുർ]]|Southwest=[[Kirtipur|കീർതിപുർ]]|West=[[Nagarjun|നാഗാർജ്ജുൻ]]|Northwest=[[Tarakeshwor|താരകേശ്വർ]]}}
 
എട്ട് പുഴകൾ കാഠ്മണ്ഡുവിലൂടെ ഒഴുകുന്നുണ്ട്, ഇതിൽ ഏറ്റവും പ്രധാനപെട്ടത് [[Bagmati River|ഭാഗ്മതി നദിയാണ്]]. മറ്റുള്ളവ ഇതിന്റെ കൈവഴികളും. [[Bisnumati River|ബിഷ്ണുമതി]], ധോബി ഖോല, മനോഹര ഖോല, ഹനുമന്ത് ഖോല, തുകുഛ ഖോല എന്നി കൈവഴികളാണ് അവയിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് {{convert|1500|-|3000|m|ft}} ഉയരത്തിലാണ് ഈ നദികളുടെയെല്ലാം ഉദ്ഭവ സ്ഥാനം. <ref name="facts">{{cite web|url=http://www.kathmandu.gov.np/index.php?cid=2&pr_id=2|title=Kathmandu Facts|accessdate=12 December 2009|publisher=Kathmandu Metropolitan City Council, Government of Nepal}}</ref><ref name="Geography">{{cite web|url=http://www.kathmandu.gov.np/index.php?cid=3&pr_id=3|title=Geography|accessdate=12 December 2009|publisher=Kathmandu Metropolitan City}}</ref><ref name="Shreshta S.H.">{{Cite book
| title = Nepal in Maps
| last = Shreshta
| first = S.H
| publisher = Educational Publishing House
| year = 2005
| work = Kathmandu valley
| location = Kathmandu
| page =
| pages = 102–14
}}</ref>
 
കാഠ്മണ്ഡുവും അതിന്റെ താഴ്വരയും ''ഇലപൊഴിയും മഴക്കാട് മേഖലയിലണ്'' പെടുന്നത് (ഉയരം {{convert|1200|-|2100|m|ft}}. നേപ്പാളിലെ അഞ്ച് സസ്യവൈവിധ്യ മേഖലകളിൽ ഒന്നാണ് ഇത്. [[Oak|ഓക്ക്]], [[Elm|എലം]], [[Beech|ബീച്ച്]], [[Maple|മാപ്പിൾ]] എന്നി മരങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നു. കൂടാതെ ഉയർന്നമേഖലകളിൽ [[Coniferous|സ്തൂപാകൃതിയിലുള്ള മരങ്ങളും]] കാണപ്പെടുന്നു.<ref>Shrestha S.H. p. 35</ref><gallery mode="packed">
File:Airport and himalaya.jpg|View of Himalayan peaks from the Kathmandu Valley
File:Kathmandu.png|Map of central Kathmandu
File:2015-03-08 Swayambhunath, Katmandu, Nepal.jpg|Urban expansion in Kathmandu (Mar. 2015)
File:Ktm valley view from Swambhunath.jpg|View of Kathmandu valley from Swyambhunath.
File:Kathmandu, Nepal.JPG|The green, vegetated slopes that surround the Kathmandu metro area (light gray, image centre) include both forest reserves and national parks
</gallery>{{Geographic location|Centre=കാഠ്മണ്ഡു മെട്രോപൊളിറ്റൻ നഗരം|North=[[Tokha|ഥോക്ക]] / [[Budhanilkantha|ബുദ്ധാനിൽകാന്ത]]|Northeast=[[Gokarneshwor|ഗോകർണേശ്വർ]]|East=[[Kageshwari Manohara|കാഗേശ്വരി മനോഹര]]|Southeast=[[Madhyapur Thimi|മധ്യപുർ തിമി]]|South=''[[Bagmati river|ഭാഗ്മതി നദി]]''<br>[[Lalitpur, Nepal|ലളിത്പുർ]]|Southwest=[[Kirtipur|കീർതിപുർ]]|West=[[Nagarjun|നാഗാർജ്ജുൻ]]|Northwest=[[Tarakeshwor|താരകേശ്വർ]]}}
 
== അവലംബം ==
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്