"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിലെ [[കൊടകര ബ്ലോക്ക് പഞ്ചായത്ത്|കൊടകര ബ്ലോക്ക് പഞ്ചായത്തിലുള്ള]] ഒരു ഗ്രാമപഞ്ചായത്താണ് '''കൊടകര ഗ്രാമപഞ്ചായത്ത്'''. [[ദേശീയപാത 47]]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി ([[ചാലക്കുടി]]ക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.
 
[[അയ്യൻ ചിരികണ്ടൻ]] എന്ന [[സാമന്തരാജാവ്|സാമന്തരാജാവിന്റെ]] ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ [[ചാലക്കുടി താലൂക്ക്|ചാലക്കുടി താലൂക്കിന്റെ]] ഭാഗവുമായഭാഗമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും [[പന്തല്ലൂർ കർത്താക്കന്മാർ|പന്തല്ലൂർ കർത്താക്കന്മാരുടെ]] കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം [[കോടശ്ശേരി കർത്താക്കന്മാർ]] കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചുവെന്ന് കരുതുന്നു.
==ചരിത്രം==
[[അയ്യൻ ചിരികണ്ടൻ]] എന്ന [[സാമന്തരാജാവ്|സാമന്തരാജാവിന്റെ]] ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ [[ചാലക്കുടി താലൂക്ക്|ചാലക്കുടി താലൂക്കിന്റെ]] ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും [[പന്തല്ലൂർ കർത്താക്കന്മാർ|പന്തല്ലൂർ കർത്താക്കന്മാരുടെ]] കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം [[കോടശ്ശേരി കർത്താക്കന്മാർ]] കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചുവെന്ന് കരുതുന്നു.
 
ഭരണപരമായി കൊടകര പഞ്ചായത്ത് [[ചാലക്കുടി താലൂക്ക്|ചാലക്കുടി]] താലൂക്കിനു കീഴിൽ വരുന്നു. ഇന്ന് പട്ടണത്തിനു തെക്കായി ഉള്ള [[അപ്പോളോ ടയേഴ്സ്]] ഫാക്ടറിയിൽ ജോലിചെയ്യുന്ന ധാരാളം തൊഴിലാളികൾ ഉള്ളതുകൊണ്ട് കൊടകര ഒരു പട്ടണമായി മാറിക്കൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്