"അംബിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് അംബിക (പഴയകാല നടി) എന്ന താൾ അംബിക സുകുമാരൻ എന്നാക്കി മാറ്റിയിരിക്കുന്...
No edit summary
വരി 1:
{{prettyurl|Ambika_Sukumaran}}{{വിവക്ഷ|അംബിക|വ്യക്തി}}
[[ചലച്ചിത്രം|ചലച്ചിത്ര]] താരങ്ങളായ [[ലളിത]], [[പത്മിനി]], [[രാഗിണി|രാഗിണിമാരുടെ]] മാതൃസഹോദരിയായ മാധവിക്കുട്ടിയമ്മയുടെയും എം. രാമവർമ്മ രാജയുടെയും മകളായി [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] [[ജനനം|ജനിച്ചു]]<ref>{{cite web|url=http://www.veethi.com/india-people/ambika_(old_actress)-profile-4951-14.htm|title=അംബിക (പഴയകാല നടി)|publisher=വീഥി}}</ref>. [[വിദ്യാർത്ഥി|വിദ്യാർത്ഥിനിയായിരിക്കുമ്പോൾ]] [[വിശപ്പിന്റെ വിളി]] എന്ന ചിത്രത്തിനു വേണ്ടി [[നൃത്തം]] ചെയ്തിട്ടുണ്ട്. ഒരു നടി എന്നനിലയിൽ ആദ്യം അഭിനയിച്ച ചിത്രം [[കൂടപ്പിറപ്പ്|കൂടപ്പിറപ്പാണ്]]. അവസാനം അഭിനയിച്ച [[ശിക്ഷ (ചലച്ചിത്രം)|ശിക്ഷ]] എന്ന ചിത്രത്തോടുകൂടി 68 ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള അംബിക [[മലയാളം|മലയാളത്തിനു]] പുറമേ [[തമിഴ്]] ചിത്രങ്ങളിലും ഒരു [[ഹിന്ദി]] ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite web|url=http://kazcha.com/%E0%B4%AE%E0%B4%95%E0%B4%B3%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B5%BB/|title=മകളെ കാണാൻ…..!|publisher=കാഴ്ച.കോം}}</ref>
 
കഴിഞ്ഞ നാല്പതു വർഷങ്ങളായി [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] [[ന്യൂജഴ്സി|ന്യൂജഴ്സിയിലും]] [[ഹ്യൂസ്റ്റൻ|ഹ്യൂസ്റ്റനിലുമായി]] [[കുടുംബം|കുടുംബസമേതം]] കഴിഞ്ഞുകൂടുന്നു.<ref>[http://msidb.org/displayProfile.php?category=actors&artist=Ambika%20%28Old%29 മലയാളം സിനീമ ഇന്റ്രനെറ്റ് ഡാറ്റാബേസിൽ നിന്ന്]</ref>
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
# [[കൂടപ്പിറപ്പ്]] - 1956
Line 27 ⟶ 28:
# [[സ്കൂൾ മാസ്റ്റർ]] - 1964
# [[കളഞ്ഞു കിട്ടിയ തങ്കം]] - 1964
# [[തച്ചോളി ഒതേനൻ (ചലച്ചിത്രം)|തച്ചോളി ഒതേനൻ]] - 1964
# [[കുട്ടിക്കുപ്പായം]] - 1964
# [[ഓമനക്കുട്ടൻ (ചലച്ചിത്രം)|ഓമനക്കുട്ടൻ]] - 1964
# [[ആദ്യകിരണങ്ങൾ]] - 1964
# [[ദേവാലയം (ചലച്ചിത്രം)|ദേവാലയം]] - 1964
Line 71 ⟶ 72:
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
*[http://indianscreenstars.blogspot.in/2012/02/ambika.html ഇന്ത്യൻ തിരശീലയിലെ പഴയ താരങ്ങൾ]
 
==പുറത്തേക്കുള്ള കണ്ണികൾ==
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
* [http://pazhayathu.blogspot.in/2013/04/1013-ambika-famous-old-malayalam-film.html പഴയകാല ഫോട്ടോകൾ]
"https://ml.wikipedia.org/wiki/അംബിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്