"ദ് ന്യൂയോർക്ക് ടൈംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അവലംബം
(ചെ.) ((GR) Duplicate: File:NYT Masthead.svg → File:NewYorkTimes.svg Exact or scaled-down duplicate: c::File:NewYorkTimes.svg) |
(→അവലംബം) |
||
}}
ന്യൂയോർക് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ദിനപത്രമാണ് '''ദ് ന്യൂയോർൿ ടൈംസ്'''('''The New York Times'''). 1851 സെപ്റ്റംബർ 18 മുതൽ ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നു.
''ഓൾ ദ് ന്യൂസ് ദാറ്റ്സ് ഫിറ്റ് റ്റു പ്രിന്റ്'' എന്നാണ് പത്രത്തിന്റെ ആദർശവാക്യം. ന്യൂയോർക് ടൈംസിന്റെ ആദ്യപേജിൽ മുകളിൽ ഇടതു മൂലയിലായി ഇത് അച്ചടിക്കുന്നു.<ref>[[Henry Blodget|Blodget, Henry]] (October 1, 2007). [http://articles.businessinsider.com/2007-10-01/tech/30001294_1_web-readers-paper-print-publications "NYT: "All The News That's Fit to Click" Won't Save Paper"]. [[Business Insider]]. Retrieved December 27, 2012.</ref> വിവിധ ഭാഗങ്ങളായാണ് ഈ പത്രം സംയോജിപ്പിച്ചിരിക്കുന്നത്. വാർത്തകൾ, അഭിപ്രായങ്ങൾ, സാമ്പത്തികം, കല, ശാസ്ത്രം, കായികം, ജീവിതശൈലി, വീട്ടറിവ് തുടങ്ങി വിവിധ വിഷയങ്ങൾ ദ് ന്യൂയോർക് ടൈംസിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
|