"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

linking
വരി 84:
 
==ജീവിതരേഖ==
ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി 23]]ന് [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. 1946ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാളചിത്രം [[കൂടപ്പിറപ്പ്]] ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], [[കല്യാണഫോട്ടോ]], [[സർപ്പക്കാട്]], [[അനാഥ]], [[വിവാഹം സ്വർഗ്ഗത്തിൽ]] തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]] തുടങ്ങി പല ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>[[1997]] [[സെപ്റ്റംബർ 23]]ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.
 
==ചലച്ചിത്രപ്രവർത്തനം==
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്