"എന്നെന്നും കണ്ണേട്ടന്റെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1986-ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox film
| name = Ennennum Kannettante
| image = EnnennumKannettante_DVDCover.jpg
| caption = ''Ennennum Kannettante'' DVD cover
| alt =
| director = [[Fazil (director)|Fazil]]
| producer = Sajan
| writer = [[Madhu Muttam]] (story)<br/> Fazil (screenplay, dialogues)
| starring = Sangeeth<br /> Sonia
| music = [[Jerry Amaldev]]
| cinematography = [[Vipindas]]
| editing = T. R. Shekhar
| studio = Saj Productions
| distributor =
| released = {{Film date|1986|4|10|df=y}}
| runtime =
| country = India
| language = Malayalam
| budget =
| gross =
}}
1986-ൽ ഫാസിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മലയാള പ്രണയ ചിത്രമാണ് '''എന്നെന്നും കണ്ണേട്ടന്റെ'''. പുതുമുഖങ്ങളായ സംഗീതും സോണിയയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.1986-ലെ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിനാണ്.ശ്രീവിദ്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചു. നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ബോക്സോഫീസിൽ പരാജയമായിരുന്നു.പക്ഷേ ഫാസിൽ തന്നെ, തമിഴിൽ വർഷം പതിനാറ് എന്ന പേരിൽ പുന:നിമിച്ചപ്പോൾ അവിടെ വമ്പൻ വിജയമായി.ഖുഷ്ബുവും കാർത്തിക്കും ആയിരുന്നു പ്രധാന അഭിനേതാക്കൾ.
"https://ml.wikipedia.org/wiki/എന്നെന്നും_കണ്ണേട്ടന്റെ" എന്ന താളിൽനിന്ന് ശേഖരിച്ചത്