"വാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added a link
No edit summary
വരി 1:
[[ആയുർവേദം|ആയുർവ്വേദത്തിൽ]] രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരമായ [[ത്രിദോഷങ്ങൾ|ത്രിദോഷങ്ങളിൽ]] ഒന്നാണ് ([[പിത്തം]], [[കഫം]] എന്നിവയാണ് ഇതര ദോഷങ്ങൾ) '''''വാതം'''''. ഇത് ശരീരത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നു. ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമർത്ഥമുള്ള "വാ" എന്ന ധാതുവിൽ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌<ref>{{cite web|url=http://www.keralatoday.info/tag/%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%82/|title=വാതം|publisher=കേരളം ടുഡേ}}</ref><ref>{{cite web|url=https://www.keralatourism.org/malayalam/thridoshangal.php|title=ത്രിദോഷങ്ങൾ|publisher=കേരളം ടൂറിസം}}</ref>.
 
==ഘടന==
"https://ml.wikipedia.org/wiki/വാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്