"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| image = A. J. John.JPG
| birth_date = {{birth date|1893|7|18|df=y}}
| birth_place = [[Thalayolaparambu|തലയോലപ്പറമ്പ്]], [[Vaikom|വൈക്കം]], {{flag|Travancore}}
| death_date = {{death date and age|df=y|1957|10|1|1893|7|18}}
| death_place = [[Madras|ചെന്നൈ]], {{flag|India}}
| residence = [[Vaikom|വൈക്കം]], [[Trivandrumതിരുവനന്തപുരം, ആനാപ്പറമ്പിൽ|തിരുവനന്തപുരം]]
| office = [[Travancore-Cochin|തിരു-കൊച്ചി]] [[List of Chief Ministers of Kerala|മുഖ്യമന്ത്രി]]
| term_start =12 മാർച്ച് 1952
| term_end = 16 മാർച്ച് 1954
| governor = [[Chithira Thirunal Balarama Varma|ചിത്തിരതിരുനാൾ ബാലരാമവർമ]] ([[Rajpramukh|രാജപ്രമുഖൻ]])
| predecessor = [[സി. കേശവൻ]]
| successor = [[ പട്ടം എ. താണുപിള്ള]]
| constituency = [[Poonjar|പൂഞ്ഞാർ]]
| party = [[Kerala Pradesh Congress Committee|തിരുവിതാംകൂർKതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്]] (1948ൽ [[Indian National Congress|ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി]] ലയിച്ചു)
| religion =[[Syro-Malabar Catholic Church|കത്തോലിക്കൻ (മാർത്തോമാക്രിസ്ത്യാനി)]]
| blank1 = Source
വരി 21:
}}
 
പ്രസിദ്ധനായ ഒരു [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമായിരുന്നു '''എ.ജെ. ജോൺ'''.
 
==ജീവിതരേഖ==
1893 ജൂലൈ 18ന് [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] [[വൈക്കം|വൈക്കത്തിനു]] സമീപമുള്ള [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭണസമരത്തോടനുബന്ധിച്ച് 1938,39 വർഷങ്ങളിൽ രണ്ടുതവണ ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ [[വൈക്കം]] മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
 
Line 29 ⟶ 32:
നാട്ടുരാജ്യങ്ങളുടെ ലയനശേഷം ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പ് ഏതാനും വർഷങ്ങൾ (1949 ജൂലൈ 1 - 1956 നവംബർ 1) തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചുചേർത്ത് സ്വതന്ത്രഭാരതത്തിലെ ഒരു സംസ്ഥാനമായി നിലനിന്നു. 1951-52-ൽ ഇന്ത്യയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജോൺ തിരു-കൊച്ചി നിയമസഭയിലേക്കു് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 108സീറ്റിൽ 44 സീറ്റുകൾ മാത്രം ലഭിച്ചു മുഖ്യകക്ഷിയായ കോൺഗ്രസ്സ്, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസ്സ് എന്ന സംഘടനയുടെ പിന്തുണയോടെ 1952 മാർച്ചിൽ മന്ത്രിസഭ രൂപീകരിച്ചു. എ.ജെ. ജോൺ ആയിരുന്നു മുഖ്യമന്ത്രി. 1953 സെപ്തംബർ 23നു് [[കന്യാകുമാരി]] തമിഴ്നാട്ടിൽ ലയിപ്പിക്കണമെന്ന ആവശ്യത്തോടെ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സ് പിന്തുണ പിൻവലിച്ചതോടെ ഈ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതുവരെ 1954 മാർച്ച് 3 വരെ ജോൺ കാവൽ മുഖ്യമന്ത്രിയായി തുടർന്നു.
 
1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃക്രമീകരിച്ചപ്പോൾ [[മദ്രാസ്]] സംസ്ഥാനത്തിന്റെ ഗവർണറായി മാറിയ ജോൺ പദവിയിൽ തുടരവേ 1957 ഒക്ടോബർ 1-നു് തന്റെ 64-ആം വയസ്സിൽ അന്തരിച്ചു.
1956-ൽ [[മദ്രാസ്]] ഗവർണർ. 1957 ഒക്ടോബർ 1-നു് മരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്