"ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ആരാധനാലയങ്ങൾ: added missing information.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 68:
 
== ആരാധനാലയങ്ങൾ ==
ധാരാളം ക്ഷേത്രങ്ങൾ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ചെന്നിത്തല തുപ്പെരുംതുറ മഹാദേവർ ക്ഷേത്രം, പുത്തുവിള ദേവീ ക്ഷേത്രം,കാരാഴ്മ ദേവി ക്ഷേത്രം, ഇറമ്പമൺ ക്ഷേത്രം, ചാലയിൽ ക്ഷേത്രം, അയ്യക്കശ്ശെരിൽ ക്ഷേത്രം, വലിയ മഠം ദേവി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ ആണ്. ചെന്നിത്തലയിലെ എല്ലാ ഭാഗത്തേക്കും പറയെടുപ്പിനെത്തുന്ന കാരഴ്മ ഭഗവതിക്ക് കാരഴ്മ ചന്തയിൽ ജാതിമത ഭേദമന്യേ നൽകുന്ന സ്വീകരണവും തുടർന്ന് ഓരോ കരയിലും നടക്കുന്ന അൻപൊലി മഹോത്സവങ്ങളും പ്രസിദ്ധമാണ്.
 
ചെന്നിത്തല വലിയപള്ളി (സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി), ചെന്നിത്തല കൊച്ചുപള്ളി ([[ചെന്നിത്തല ഹോറേബ് പള്ളി|സെന്റ് ജോർജ്ജ് ഹോറേബ് യാക്കോബായ പള്ളി]])<ref>http://www.chennithalahoreb.com/site/</ref>, സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ കാത്തോലിക്ക പള്ളി തുടങ്ങി നിരവധി ക്രൈസ്തവ ദേവാലയങ്ങളും അന്ത്യോഖ്യയിൽ നിന്ന് കേരളത്തിലെത്തിയതായി വിശ്വസിക്കപ്പെടുന്ന [[മാർ റാബാൻ റമ്പാൻ|മാർ റാബാൻ]] എന്ന റമ്പാന്റെ കബറിടവും ചെന്നിത്തലയിലുണ്ട്.
 
== വിദ്യാലയങ്ങൾ ==
"https://ml.wikipedia.org/wiki/ചെന്നിത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്