"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 47:
 
===എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി===
കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആർ.ശങ്കറിനെ എ.പി. ഉദയഭാനുവും അന്ന്‌ കോൺഗ്രസ്സുകാരനായിരുന്ന എം.എൻ. ഗോവിന്ദൻ നായരുമൊക്കെ ചേർന്ന് എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചു. വീടുതോറും പിരിവു് നടത്തി എസ്‌.എൻ.ഡി.പി. യോഗത്തിന്റെ കീഴിൽ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചതു് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്താണു് ഈ സ്ഥാപനങ്ങളുടെ ഭരണത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എസ്‌. എൻ. ട്രസ്റ്റു് രൂപീകരിച്ചു. അദ്ദേഹത്തിന്‌ സർ. സി.പിയുമായുണ്ടായിരുന്ന ബന്ധം [[എസ്‌.എൻ.ഡി.പി.യോഗം|എസ്‌.എൻ.ഡി.പി.]] യോഗത്തിൽ എതിർപ്പുളവാക്കിയിരുന്നു. 1953 ൽ കൊല്ലത്തുവെച്ച്‌ നടന്ന എസ്‌.എൻ.ഡി.പി. യോഗം കനകജൂബിലി വളരെ പണമിറക്കുി ആർഭാടപൂർവ്വം നടത്തിയതു് അദ്ദേഹത്തിന്റെ താല്പര്യപ്രകാരമായിരുന്നു.{{തെളിവ്}} 1972-ൽ മരണസമയത്തു് എസ്.എൻ.ഡി.പിയുമായും മറ്റു ബിനാമികളുമായും ബന്ധപ്പെട്ട ഭൂമിയിടപാടുമായി ബന്ധപ്പെട്ട ധാരാളം കേസ്സുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ടായിരുന്നു.{{തെളിവ്}}
 
===പുന്നപ്ര വയലാർ സമരകാലത്തു്===
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്