"കുളയട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
== വൈദ്യശാസ്ത്രരംഗത്തിൽ ==
ആയുർവേദത്തിലും നാട്ടുചികിത്സയിലും അട്ടകളെ ഉപയോഗിക്കാറുണ്ട്. ശരീരത്തിൽനിന്നും അശുദ്ധരക്തം നീക്കം ചെയ്യേണ്ടി വരുമ്പോൾ ആ അവയവങ്ങളിൽ അട്ടകളെ കൊണ്ട് കടിപ്പിച്ച് രക്തം കുടിക്കാൻ അനുവദിക്കുന്നതു വഴി രക്തചംക്രമണം ശരിയാക്കാൻ കഴിയും എന്ന് വിശ്വസിക്കപ്പെടുന്നു.<ref name="deshabhimani-ക">{{cite news|title=അട്ടകൾ സഹായിച്ചു; അറ്റുപോയ ചെവി കൂട്ടിച്ചേർത്തു|url=http://www.deshabhimani.com/newscontent.php?id=445620|accessdate=30 ഏപ്രിൽ 2014|newspaper=ദേശാഭിമാനി|date=21-ഏപ്രിൽ-2014|archiveurl=http://web.archive.org/web/20140430115719/http://www.deshabhimani.com/newscontent.php?id=445620|archivedate=2014-04-30 11:57:19|location=വാഷിങ്ടൺ|language=മലയാളം|format=പത്രലേഖനം}}</ref>
 
== ചിത്രശാല ==
<gallery>
File:അട്ട_-_കുളയട്ട.jpg|കുളയട്ട
</gallery>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/കുളയട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്