No edit summary
വരി 24:
==ലേഖന സംരക്ഷണം==
ലേഖനത്തെ തിരുത്തലുകളിൽ നിന്നും സംരക്ഷിക്കാൻ കാര്യനിർവാഹകർക്കുമാത്രമേ സാധിക്കുകയുള്ളു. സാധാരണയായി, ഒരു ലേഖനത്തിൽ തിരുത്തൽ യുദ്ധമോ, നശീകരണപ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ കാര്യനിർവാഹകർ ലേഖനം കുറച്ചു നാളത്തേക്കു സംരക്ഷിക്കാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ അത് കാര്യനിർവാഹകരെ അറിയിക്കാവുന്നതാണ്. [[ഉപയോക്താവ്:ബിപിൻ|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:ബിപിൻ|സംവാദം]]) 04:33, 15 ഒക്ടോബർ 2017 (UTC)
==കാര്യനിർവാഹകർ==
സാധാരണ ഉപയോക്താക്കളേക്കാൾ കുറച്ചധികം അവകാശങ്ങളുള്ളവരായിരിക്കും കാര്യനിർവാഹകർ. കാര്യനിർവാഹകരെ ഒരു തിരഞ്ഞെടുപ്പിലൂടെ മറ്റുള്ള ഉപയോക്താക്കൾ തിരഞ്ഞെടുക്കുകയാണു പതിവ്. ഈ തിരഞ്ഞെടുപ്പിനു ചില മാനദണ്ഡങ്ങളും ഉണ്ട്. ലേഖന സംരക്ഷണം, വൃത്തിയാക്കൽ, തടയൽ എന്നിങ്ങനെയുള്ള അവകാശങ്ങൾ ഇവർക്കുണ്ടായിരിക്കും. [[ഉപയോക്താവ്:ബിപിൻ|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:ബിപിൻ|സംവാദം]]) 06:50, 15 ഒക്ടോബർ 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Asmkparalikkunnu" എന്ന താളിൽനിന്ന് ശേഖരിച്ചത്