"ഇസ്രയേലിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|History_of_Israel}}{{History of Israel}}
[[ ഇസ്രയേൽ|ഇസ്രയേലിന്റെ]] ചരിത്രം ജൂതന്മാർ ഇസ്രയേലിലെത്തിയതിനെ തുടങ്ങുന്നു.അതിനോടൊപ്പം തന്നെ ആധുനിക ഇസ്രയേലിന്റെ ചരിത്രവും പ്രാധാന്യമുണ്ട്.ആധുനിക ഇസ്രയേലിന്റെ സ്ഥാനം വെസ്റ്റ് ബങ്കിന്റെ സ്ഥലം ഒഴികെ പ്രാചീന ഇസ്രയേലിന്റെ രാജവംശത്തിന്റേയും ജൂദ രാജ വംശത്തിന്റെയും സ്ഥലത്താണ്‌.ഹിബ്രു ഭാഷയുടെ ജന്മസ്ഥലവും അബ്രാഹാമിക് മതങ്ങളുടെ ആരംഭസ്ഥലവും ഇവിടെ തന്നെയാണ്‌.ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമതത്തിന്റെയും ഡ്രുസെ(ഡ്രുശെ),ബഹ ഐ ഫൈയ്ത്ത്(Baha'i Faith) എന്നിവരുടെ പുണ്യസ്ഥലമാണിവിടെ.
 
മൂന്നാം നൂറ്റാണ്ട് വരെ മറ്റ് വിശ്വാസക്കാരും വിവിധ സാമ്രാജ്യക്കാരും വരുന്നതു വരെ ജൂതന്മാരുടെ സ്വന്തംസ്ഥലമായിരുന്ന് [[ഇസ്രയേൽ]] ഭൂമി<ref>"The Chosen Few : How Education Shaped Jewish History, 70 - 1492, by Botticini and Eckstein, Chapter 1, especially page 17, Princeton 2012"</ref> .മൂന്നാം നൂറ്റാണ്ടിനു ശേഷം ക്രിതുമതക്കാർ കൂടുതലായി അതിനു ശേഷം ഏഴാം നൂറ്റാണ്ടോടു കൂടി മുസ്ലീം ഭരണാധികാരികൾ ഈ സ്ഥലം പിടിച്ചടക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ ഇവിടെ ഭരിക്കുകയും ചെയ്തു.1096 മുതൽ 1291 വരെ കാലഘട്ടത്തിൽ ക്രിസ്ത്യൻ ഇസ്ലാം മതക്കാർ തമ്മിൽ രാജ്യാവകാശത്തെ ചൊല്ലി യുദ്ധമുണ്ടായി.അതിന്റെ അവസാനം സിറിയൻ പ്രവശ്യയിരുന്ന ക്രുസദെസ്(crusades) മേമലൂക്ക് സുൽത്താനേറ്റ് ആദ്യം സ്വന്തമാക്കി<ref>{{cite web |url=http://fcit.usf.edu/holocaust/gallery/expuls.HTM |title=Map of Jewish expulsions and resettlement areas in Europe. 1100-1500. |year=2005 |work=A Teacher's Guide to the Holocaust |publisher=University of South Florida |accessdate=5 December 2012}}</ref><ref>{{cite web |url=http://www.fordham.edu/halsall/jewish/1182-jewsfrance1.asp |title=The Expulsion of the Jews from France, 1182 CE |last=Halsall |first=Paul |year=1998 |work=Internet Jewish History Sourcebook |publisher=Fordham University |accessdate=5 December 2012}}</ref> പീന്നീട് ഈ പ്രദേശം ഓട്ടോമാൻ സാമ്രാജ്യം കീഴടക്കി.1917ൽ ബ്രിട്ടീഷുകാർ ഈ സ്ഥലം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വന്തമാക്കി.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ [[സിയോണിസ്റ്റ് പ്രസ്ത്ഥാനം|സിയോണിസം]] വളർച്ച പ്രാപിച്ചു.ഒന്നം ലോക മഹായുദ്ധത്തിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ(Balfour Declaration) സിറിയ സ്വതമാക്കി.അതിനുശേഷം മാൻദത്തെ ഓഫ് പലസ്തീൻ(Mandate of Palastine) രൂപീകരിച്ചു.അതോടെ ആലിയാഹ്(ഇസ്രയേൽ ഭൂമിയിലേക്ക് ജൂതന്മാരുടെ തിരിച്ചു വരവ്) വർദ്ധിച്ചു.ഇത് അറബ്-ജൂത പ്രശ്നങ്ങൾക്ക് കാരണമായി<ref>{{cite web |url=http://www.mfa.gov.il/MFA/Peace+Process/Guide+to+the+Peace+Process/Declaration+of+Establishment+of+State+of+Israel.htm |publisher=Israel Ministry of Foreign Affairs |title=Declaration of Establishment of State of Israel |date=14 May 1948 |accessdate=16 April 2012}}</ref>.അറബികളും ജൂത ദേശീയ പ്രസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.യൂറോപ്പിൽ നിന്നും മുസ്ലീം രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ ജൂതന്മാർ ഇസ്രയേൽ ഭൂമിയിലേക്ക് തിരിച്ചുവരികയും 1948ൽ ഇസ്രയേൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.ഇസ്രയേലിൽ നിന്നും അറബികളെ പുറത്താക്കി.ഇതിനെ തുടർന്ന് അറബ്-ഇസ്രയേൽ തമ്മിൽ കടുത്ത യുദ്ധമുണ്ടായി.ലോകത്തിലെ 42% ജൂതന്മാരും ഇസ്രയേലിലാണ്‌ ഇന്ന് ജീവിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹമാണ്‌ ഇന്ന് ഇസ്രയേൽ<ref>{{cite book |last=Louza |first=Marcel |title=Hamishiya: The Story of Five Friends |url=https://books.google.com/?id=i_UoRaAhOdQC&pg=PA39&dq=About+42%25+of+the+world's+Jews+live+in+Israel+today#v=onepage&q=About%2042%25%20of%20the%20world's%20Jews%20live%20in%20Israel%20today&f=false|publisher=iUniverse |year=2011 |page=39 |isbn=9781462059119}}</ref>.
 
1970 മുതൽ അമേരിക്ക ഇസ്രയേലിന്റെ പ്രധാന സഖ്യ കക്ഷിയാണ്‌.1979 ൽ ഈജിപ്തും-ഇസ്രയേലും തമ്മിൽ സബാധാന കരാറിൽ ഒപ്പു വച്ചു.1993ൽ ഇസ്രയേൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഓസ്ലോ കരാറിൽ ഒപ്പ്വച്ചു<ref>[http://www.us-israel.org/jsource/Peace/dop.html Declaration of Principles on Interim Self-Government Arrangements] Jewish Virtual Library</ref>.1994ൽ ഇസ്രയേൽ-ജോർദാൻ സമാധാന കരാറിൽ ഒപ്പ് വച്ചു.ഇസ്രയേലും പാലസ്തീനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഇസ്രയേലിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്