"മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
== വിദ്യാഭ്യാസം ==
15ആം വയസ്സിൽ മോർഹൊസ് കോളേജിൽ ചേർന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ, 1948ൽ സോഷ്യോളജിയിൽ ബി. എ ബിരുദം കരസ്ഥമാക്കി. തുടർന്ന്, [[പെൻസിൽവാനിയ]] സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളോജിക്കൽ സെമിനാരിയിൽനിന്നും, 1951ൽ ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. [[ബോസ്റ്റൺ യൂണിവേർസിറ്റി|ബോസ്റ്റൺ യൂണിവേർസിറ്റിയിൽനിന്നും]] 1955ൽ സിസ്റ്റമിക്തിയോളജിയിൽ ഡോക്റ്ററേറ്റ് നേടി. 1953ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം [[അലബാമ]] സംസ്ഥാനത്തിലെ [[മോണ്ട്ഗോമറി|മോണ്ട്ഗോമറിയിലെ]] ഡെക്സ്റ്റർ അവന്യൂ [[ബാപ്റ്റിസ്റ്റ് പള്ളിയിൽ]] പാസ്റ്ററായി.
 
== പൗരാവകാശത്തിനു വേണ്ടിയുള്ള പ്രവൃത്തികൾ 1953-1968 ==
"https://ml.wikipedia.org/wiki/മാർട്ടിൻ_ലൂഥർ_കിംഗ്_ജൂനിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്