"യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 26:
|logo = [[File:UofLondon logo.png|center|250px]]
}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ലണ്ടൻ|ലണ്ടനിൽ]] സ്ഥിതിചെയ്യുന്ന ഒരു [[Collegiate university|കൊളീജിയേറ്റ് യൂണിവേഴ്സിറ്റിയാൺ‌യൂണിവേഴ്സിറ്റിയാണ്‌]] '''യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ''' {{efn|All students from all constituent colleges, central bodies and Institutes are members of their respective institutions and are also University of London students and alumnus. The University of London has a Collegiate Council which advises the Board of Trustees on the strategic direction of the University, and is responsible for ensuring the proper discharge of its academic affairs. It is chaired by the Vice-Chancellor, and its membership comprises the Deputy Vice-Chancellor (who is the Deputy Chair), all the Heads of the Colleges, the Dean and Chief Executive of the School of Advanced Study, and the Chief Executive of the University of London International Programmes.}} 1836-ലെ [[റോയൽ ചാർട്ടർ|രാജശാസനം]] അനുസരിച്ച് നിലവിൽ വന്നതാണിത്<ref name="UoL Governance">{{cite web|title=Governance of the University of London|url=http://www.london.ac.uk/governance.html|work=University of London|accessdate=22 September 2017}}</ref> ഇപ്പോൾ 1994ലെ യൂണിവേഴ്സിറ്റി ആക്റ്റ് ഓഫ് ലണ്ടൻ <ref name="UoL Act 1994"/> അനുസരിച്ചാണ്‌ ഈ സർവകലാശാലയുടെ ഭരണനിർവ്വഹണം നടത്തിപോരുന്നത്.<ref name="UoL Act 1994">{{cite web|title=University of London Act 1994|url=http://www.legislation.gov.uk/ukla/1994/16/contents/enacted|work=[[Legislation.gov.uk]]|accessdate=22 September 2017}}</ref> 18 കോളേജുകളും 9 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും<ref>{{cite web|url=http://www.london.ac.uk/aboutus.html|title=About us|publisher=University of London|date=22 June 2016 |accessdate=2016-06-22}}</ref> ഉൾപ്പെടുന്ന ഇത് [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനം നടത്തുന്ന സർവകലാശാലായാണ്‌.
 
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/യൂണിവേഴ്സിറ്റി_ഓഫ്_ലണ്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്