"ടെന്നസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്കു കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ടെന്നസി'''. 1796-ൽ 16-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. 2008 ലെ കനേഷുമാരി അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6,214,888 ആയിരുന്നു. 2000-ത്തിനുശേഷം ജനസംഖ്യയിൽ 9.5% വളർച്ച ഉണ്ടായിട്ടുണ്ട്. [[നാഷ്‌വിൽ, ടെന്നസീ|നാഷ്‌വിൽ]] ആണ് തലസ്ഥാനം. ഏറ്റവും വലിയ രണ്ടാമത്തെ നഗരവും കൂടിയായ ഇവിടുത്തെ ജനസംഖ്യ 626,144 ആണ്. 670,902 ജനസംഖ്യയുള്ള [[മെംഫിസ്, ടെന്നസി|മെംഫിസാണ്]] ഏറ്റവും വലിയ നഗരം. അപ്പലേച്ചിയൻ നിരകൾക്കും മിസ്സോറിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. മിസിസിപ്പി നദിയാണ് അർക്കൻസാസ്, മിസോറി സംസ്ഥാനങ്ങളെ ടെനസിയിൽനിന്നും വേർതിരിക്കുന്നത്. അതിരുകൾ: വ. കെന്റക്കി, വിർജീനിയ, കി. നോർത് കാരലീന, ജോർജിയ, തെ. അലബാമ, മിസിസിപ്പി, പടി. മിസിസിപ്പി നദി, വിസ്തീർണം: 106, 759 ച.കി.മീ.; ജനസംഖ്യ: 4877185 (1990); തലസ്ഥാനം : നഷ്വീൽ (Nashville).
 
==ചരിത്രം==
37,022

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2611680" എന്ന താളിൽനിന്ന് ശേഖരിച്ചത്