"ഇ.റ്റി.എച്ച്. സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox university|name=ഇ.റ്റി.എച്ച്. സൂറിച്ച്|native_name=Eidgenössische Technische Hochschule (ETH) Zürich|native_name_lang=de|other_name=Swiss Federal Institute of Technology in Zurich, {{lang-de|Polytechnikum}} (colloquially)|former_name=Eidgenössische Polytechnische Schule|image_size=100px|established=1855|type=[[Public university|Public]]|budget=[[Swiss franc|CHF]] 1.7 billion (2015)<ref name=AR2015>{{cite web |url=https://www.ethz.ch/en/the-eth-zurich/information-material/annual-report.html |title=Annual Report 2015 |publisher=ETH Zurich |location=Zurich, Switzerland |date=April 2016 |accessdate=2017-01-26}}</ref>|rector=[[Sarah Springman]]|president=[[Lino Guzzella]]|academic_staff=7,798 (full-time equivalents 2015, 30.9% female, 62.3% foreign nationals)<ref name=AR2015/>|administrative_staff=1,227 (full-time equivalents 2015, 40.6% female, 19.3% foreign nationals)<ref name=AR2015/>|students=19,233 (headcount 2015, 30.5% female, 37.6% foreign nationals)<ref name=AR2015/>|undergrad=8,704<ref name=AR2015/>|postgrad=5,447<ref name=AR2015/>|doctoral=4,026<ref name=AR2015/>|other=1,056<ref name=AR2015/>|address=Rämistr. 101<br/>CH-8092 [[Zürich]]<br/>Switzerland|coor={{Coord|47|22|35|N|8|32|53|E|region:CH-ZH_type:edu|display=inline,title}}|campus=[[Urban area|Urban]]|language=German, English (only Masters and upwards)|affiliations=[[Conference of European Schools for Advanced Engineering Education and Research|CESAER]], [[European University Association|EUA]], GlobalTech, [[International Alliance of Research Universities|IARU]], [[IDEA League]]|website={{URL|1=https://www.ethz.ch/en.html|2=www.ethz.ch}}|image_name=[[File:Eth-zurich logo 1.png| 300 px]]}}ഇ.റ്റി.എച്ച്. സൂറിച്ച് (സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻ സൂറിച്ച്); {{lang-de|Eidgenössische Technische Hochschule Zürich}}) സ്വിറ്റ്സർലണ്ടിലെ സുറിച്ച് നഗരത്തിൽ സ്ഥിതിചെയ്യുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് സർവ്വകലാശാലയാണ്. ഇതിന്റെ സഹോദരി സ്ഥാപനമായ EPFL (École Polytechnique Fédérale de Lausanne) നേപ്പോലെ, സ്വിറ്റ്സർലൻഡിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ്, എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൊമെയിൻ (ETH Domain) ന്റെ അവിഭാജ്യഘടകമായാണ് ഈ സർവ്വകലാശാല സ്ഥാപിതമായത്.<ref>{{cite web|url=http://www.eth-rat.ch/en/eth-board/governance-eth-domain|title=ETH Board - Governance ETH Domain|accessdate=2013-11-01|date=|publisher=eth-rat.ch}}</ref> 1854 ൽ സ്വിസ് ഫെഡറൽ ഗവൺമെന്റ് സ്ഥാപിച്ച ഈ വിദ്യാലയം, എൻജിനീയർമാർക്കും ശാസ്ത്രജ്ഞന്മാർക്കും വിദ്യാഭ്യാസം നൽകുകയെന്ന രാജ്യത്തിന്റെ ദൌത്വം നിറവേറ്റുവാനും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മികവ് പുലർത്തുന്ന ഒരു ദേശീയ കേന്ദ്രമായി വർത്തിക്കുന്നതോടൊപ്പം ശാസ്ത്ര സമൂഹവും വ്യവസായവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു കേന്ദ്രം നൽകുകയെന്ന ഉദ്ദേശ്യത്തോടുംകൂടിയാണ് സ്ഥാപിക്കപ്പെട്ടത്.<ref>{{cite journal|url=http://www.ethistory.ethz.ch/texte/1854Bundesblatt.pdf|title=Bericht über den Entwurf zu einem Reglemente für die Eidgenössische polytechnische Schule|date=21 June 1854|journal=[[Schweizerisches Bundesblatt]]|publisher=[[Swiss Federal Council]]|issue=39, Bd. 3|location=Berne, Switzerland|volume=6|pages=163–182|format=PDF|via=ethistory.ethz.ch}}</ref>
ക്യൂ.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ, എൻജിനീയറിംഗ് & ടെക്നോളജി എന്ന പഠനവിഷയം അടിസ്ഥാനമാക്കി ETH സൂറിച്ച് സർവ്വകലാശാല വർത്തമാനകാലത്ത് ലോകത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയെന്ന സ്ഥാനം നിലനിർത്തുന്നു.<ref>{{cite web|url=http://www.topuniversities.com/university-rankings/world-university-rankings/2015#sorting=rank+region=+country=+faculty=+stars=false+search=|title=QS World University Rankings}}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇ.റ്റി.എച്ച്._സൂറിച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്