"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 52:
1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.<ref name =mangalam>{{cite web | url = | title ='അതിവേഗം ബഹുദൂരം' അമരത്ത് |date=മേയ് 16, 2011| accessdate = | publisher =മംഗളം| language =}}</ref> 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
 
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം [[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്.]] കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചുകുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തുടർന്ന് തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.ഇപ്പോൾ ഇന്ത്യയിൽ ആദ്യമായി ബലാൽസംഗ കേസിൽ പ്രതിയാകുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഗിന്നസ് ബുക്ക് പ്രവേശനത്തിനായി കാത്തിരിക്കുന്നുവെച്ചു.<ref name =mathru1>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/939318/2011-05-16/kerala| title =ഇനി ഉമ്മൻ ചാണ്ടി, മാതൃഭൂമി |date=മാതൃഭൂമി, 2011 മേയ് 16 | accessdate = ജൂൺ 7, 2011 | publisher =മാതൃഭൂമി| language =}}</ref>
 
===മുഖ്യമന്ത്രി സ്ഥാനം===
വരി 61:
 
=== പുരസ്കാരങ്ങൾ ===
ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.ഇന്ത്യയിൽ ആദ്യമായി ബലാൽസംഗ കേസിൽ പ്രതിയാകുന്ന മുഖ്യമന്ത്രി എന്ന നിലയിൽ ഗിന്നസ് ബുക്ക് പ്രവേശനത്തിനായി കാത്തിരിക്കുന്നു.<ref>{{cite news|title=യു.എൻ അവാർഡ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിൽ അതൃപ്തി|url=http://www.madhyamam.com/news/240499/130817|accessdate=08/17/2013|newspaper=മാധ്യമം|date=08/17/2013}}</ref> <ref name=UNaward1>{{cite news|title=മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം|url=http://www.asianetnews.tv/latest-news/10818-chief-minister-oommen-chandy-has-won-the-united-nations-public-service-awards|accessdate=22 മെയ് 2013|newspaper=Asianet News|date=22 മെയ് 2013}}</ref><ref name=UNaward2>{{cite news|title=Kerala CM Oommen Chandy gets UN public services award|url=http://www.firstpost.com/india/kerala-cm-oommen-chandy-gets-un-public-services-award-805625.html|accessdate=22 മെയ് 2013|newspaper=firstpost|date=22 മെയ് 2013}}</ref><ref name=UNaward3>{{cite news|title=Kerala Chief Minister Oommen Chandy bags UN award for 'mass contact programme'|url=http://economictimes.indiatimes.com/news/politics-and-nation/kerala-chief-minister-oommen-chandy-bags-un-award-for-mass-contact-programme/articleshow/20206064.cms|accessdate=22 മെയ് 2013|newspaper=economictimes|date=22 മെയ് 2013}}</ref><ref name=UNaward4>[http://unpan.org/DPADM/UNPSDayAwards/UNPublicServiceAwards/tabid/1522/language/en-US/Default.aspx United Nations Public Service Awards 2013]</ref><ref name=UNaward5>[http://workspace.unpan.org/sites/Internet/Documents/2013%20UNPSA%20Winners%20Category%201.pdf 2013 UNPSA Winners Category 1]</ref>
 
=== വ്യക്തിജീവിതം ===
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്