"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
 
===രാഷ്ട്രീയ പ്രവേശം===
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു.വിലൂടെയാണ്]] ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത [[ഒരണസമരം |ഒരണ സമരത്തിലൂടെയാണ്]] ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണ്ണ്ണായക ശക്തിയായി മാറിയ [[എ.കെ. ആന്റണി]] - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.കുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
 
=== നിയമസഭാ ജീവിതം===
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്