"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.206.51.52 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2611593 നീക്കം ചെയ്യുന്നു
Sanjaymukund (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2611594 നീക്കം ചെയ്യുന്നു
വരി 39:
 
===രാഷ്ട്രീയ പ്രവേശം===
കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്.യു.വിലൂടെയാണ്]] ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പിൽക്കാല രാഷ്ട്രീയത്തിൽ നിരവധി പ്രഗൽഭരെ സംഭാവന ചെയ്ത [[ഒരണസമരം |ഒരണ സമരത്തിലൂടെയാണ്]] ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെൻറ് ജോർജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിർണ്ണ്ണായക ശക്തിയായി മാറിയ [[എ.കെ. ആന്റണി]] - ഉമ്മൻ ചാണ്ടി സഖ്യം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോൾ ഉമ്മൻ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആന്റണിക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.കുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
 
=== നിയമസഭാ ജീവിതം===
1970ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011 വർഷങ്ങളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977ൽ [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.<ref name =mangalam>{{cite web | url = | title ='അതിവേഗം ബഹുദൂരം' അമരത്ത് |date=മേയ് 16, 2011| accessdate = | publisher =മംഗളം| language =}}</ref> 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.
 
എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982ൽ കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം [[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്.]] കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.<ref name =mathru1>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/939318/2011-05-16/kerala| title =ഇനി ഉമ്മൻ ചാണ്ടി, മാതൃഭൂമി |date=മാതൃഭൂമി, 2011 മേയ് 16 | accessdate = ജൂൺ 7, 2011 | publisher =മാതൃഭൂമി| language =}}</ref>കുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
 
===മുഖ്യമന്ത്രി സ്ഥാനം===
വരി 50:
2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.<ref>http://www.hinduonnet.com/thehindu/2004/08/31/stories/2004083108830100.htm</ref> 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെക്കുകയും [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ [[പാമോയിൽ കേസ് (കേരളം)|പാമോയിൽ കേസിൽ]] ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല [[തിരുവഞ്ചൂർ രാധാകൃഷ്ണൻ|തിരുവഞ്ചൂർ രാധാകൃഷ്ണന്]] കൈമാറി.<ref name =mathru2>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/939318/2011-05-16/kerala| title =ഉമ്മൻചാണ്ടി വിജിലൻസിന്റെ ചുമതല ഒഴിഞ്ഞു|date= ഓഗസ്റ്റ് 9, 2011 | accessdate =ഓഗസ്റ്റ് 9, 2011 | publisher =മാതൃഭൂമി| language =}}</ref>
 
2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം [[തിരുവഞ്ചൂർ രാധാകൃഷ്ണൻ|തിരുവഞ്ചൂരിന്]] കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.<ref name =mathru3>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/1551389/2012-04-13/kerala| title =മന്ത്രിസഭയിൽ വൻ അഴിച്ചുപണി, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു|date=ഏപ്രിൽ 12, 2012 | accessdate =മേയ് 29, 2012 | publisher =മാതൃഭൂമി| language =}}</ref>കുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
 
=== പുരസ്കാരങ്ങൾ ===
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്