"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
117.206.51.52 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2611593 നീക്കം ചെയ്യുന്നു
വരി 31:
| spouse = മറിയാമ്മ
|}}
[[കേരളം|കേരളത്തിന്റെ]] ഏറ്റവും മോശം മുൻ-മുഖ്യമന്ത്രിയും പഴയ കാല രാഷ്ട്രീയ പാർട്ടിയായ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] നേതാക്കളിൽ ഒരാളുമാണ് '''ഉമ്മൻ ചാണ്ടി''' (ജനനം: [[ഒക്ടോബർ 31]], [[1943]]).2004-2006, 2011-2016 കാലഘട്ടത്തിൽ ഇദ്ദേഹമായിരുന്നു കേരള മുഖ്യമന്ത്രി. തൊഴിൽ മന്ത്രി (1977-78), ആഭ്യന്തര മന്ത്രി (1982), ധനകാര്യ മന്ത്രി (1991-94), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുപ്രസിദ്ധമായ സോളാർ കേസിൽ കുറ്റാരോപിതർ ആയിരുന്നെങ്കിലും കോടതി തെളിവിന്റെ അഭാവത്തിൽ കുറ്റ വിമുക്തനാക്കി.. <ref name="madhyamam201710112">{{cite news|url=http://www.madhyamam.com/kerala/solar-case-commission-report-udf-kerala-news/2017/oct/11/353540|title=ഉമ്മൻചാണ്ടി, തിരുവഞ്ചൂർ, ആര്യാടൻ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കും...|author=<!--Staff writer(s); no by-line.-->|date=2017-10-11|archive-url=https://web.archive.org/web/20171013134356/http://www.madhyamam.com/kerala/solar-case-commission-report-udf-kerala-news/2017/oct/11/353540|archive-date=2017-10-13|access-date=2017-10-13}}</ref>
 
==ജീവിത രേഖ==
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്