"ജോൺസ് ഹോപ്കിൻസ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ സർവ്വകലാശാലകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 37:
}}
 
'''ദ് ജോൺസ് ഹോപ്കിൻസ് സർവകലാശാല''' (''The Johns Hopkins University'' , ജോൺസ് ഹോപ്കിൻസ് , ജെ.എച്ച്.യു, ഹോപ്കിൻസ് എന്നീ പേരുകളിലും അറിയപ്പെടുന്നു) ഒരു അമേരിക്കൻ സ്വകാര്യ സർവകലാശാലയാണ്. [[Baltimore|മെരിലാന്റിലെ ബാൾട്ടിമോറിൽ]] സ്ഥിതിചെയ്യുന്ന ഈ സർവകലാശാല സ്ഥാപിക്കപ്പെട്ടത്1876-ൽ ആണ്. ഈ സർവ്വകലാശാലയും ജോൺസ് ഹോപ്കിൻസ് ഹോസ്പിറ്റലും നിർമ്മിക്കാനായി [[Johns Hopkins|ജോൺസ് ഹോപ്കിൻസ്]] നൽകിയ ഏഴു ദശലക്ഷം ഡോളർ സംഭാവന നൽകിയത് അന്നുവരെയുള്ള അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായിരുന്നു.<ref name="There is only one Johns Hopkins"/>.<ref name="Facts at a Glance"/> 1876 [[ഫിബ്രുവരി 22]]-ന് ഉൽഘാടനംഉദ്ഘാടനം ചെയ്യപെട്ട ഈ സർവ്വകലാശാലയുടെ ആദ്യ പ്രസിഡണ്ടായിരുന്ന [[Daniel Coit Gilman|ഡാനിയൽ ഗിൽമാൻ]], <ref name="Inaugural Address of Daniel Coit Gilman"/> ഗവേഷണവും പഠനവും ഒരുമിച്ചു കൊണ്ടുപോവുകയെന്ന നൂതനമാർഗ്ഗത്തിലൂടെ അമേരിക്കൻ ഉന്നത വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി.<ref name="Daniel Coit Gilman and Johns Hopkins University">{{cite web|title=Daniel Coit Gilman and Johns Hopkins University|url=http://peace.saumag.edu/faculty/kardas/Courses/HP/Lectures/gilmanjhu.html}}</ref>
==അവലംബം==
{{അവലംബങ്ങൾ}}
"https://ml.wikipedia.org/wiki/ജോൺസ്_ഹോപ്കിൻസ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്