"സി.എം. സ്റ്റീഫൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 27:
|}}
 
ഭാരതത്തിന്റെ കോൺഗ്രസ്സുകാരനായ ആദ്യ പ്രതിപക്ഷനേതാവായ<ref>http://www.thehindu.com/todays-paper/tp-national/tp-kerala/Congress-leader-C.M.-Stephen-remembered/article15521437.ece</ref> '''സി.എം. സ്റ്റീഫൻ''' ദേശീയതലത്തിൽ ശ്രദ്ധേയനായ ഒരു രാഷ്ടീയ പ്രവർത്തകനും, പിൽക്കാലത്ത് ഒരു കേന്ദ്ര മന്ത്രിയുമായിരുന്ന കേരളത്തിന്റെ അഭിമാനമാണ്<ref>http://www.indiastudychannel.com/resources/165572-Biography-of-an-unsung-politician-from-Kerala-C-M-Stephen.aspx</ref>. ([[ഡിസംബർ 23]] [[1918]] – [[ജനുവരി 16]] [[1984]]). അടിയന്തിരാവസ്ഥക്ക്അടിയന്തരാവസ്ഥക്ക് ശേഷം മിക്ക കോൺഗ്ഗ്രസ്സുകാരും തോറ്റ് [[മൊറാർജി ദേശായി]]യുടെ നേതൃത്വത്തിൽ വന്ന ജനതാ ഗവർമെന്റിൽ പ്രതിപക്ഷനേതാവായിരുന്ന സ്റ്റീഫൻ പ്രഭാഷണകലകൊണ്ടും വിമർശനപാടവം കൊണ്ടും ഭരണപക്ഷത്തിനു വെല്ലുവിളിയുയർത്തി. <ref>http://indiatoday.intoday.in/story/congress-leader-c.m.-stephen-skillfully-demolishes-arguments-by-home-minister-charan-singh/1/436065.html</ref> തൊഴിലാളി നേതാവ്, ജേർണലിസ്റ്റ്, പാർലമെന്റേറിയൻ , കേന്ദ്ര മന്ത്രി, എ.ഐ.സി.സി ജനറൽ സെക്രട്ടറി, പ്രതിപക്ഷ നേതാവ് മുതലായ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിനുപുറത്ത് മത്സരിച്ച് ലോകസഭാംഗമായ ചുരുക്കം ചില മലയാളികളിലൊരാളാണ്
==വ്യക്തിജീവിതം==
[[മാവേലിക്കര|മാവേലിക്കരയ്ക്ക്]] അടുത്തുള്ള ചെറുകോലിലെ [[ചെമ്പകശ്ശേരി]] വീട്ടിൽ ഈപ്പൻ മത്തായിയുടേയും എസ്തേറിന്റേയും മകനായി 1918 ഡിസംബർ 23-ന് ജനിച്ച തങ്കച്ചൻ എന്ന ഇദ്ദേഹത്തെ ചെറുപ്രായത്തിൽ തന്നെ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള ബാലജനസംഖ്യത്തിലൂടെ പുറം ലോകം അറിയാൻ തുടങ്ങിയിരുന്നു. <ref>മഹച്ചരിതമാല - സി.എം. സ്റ്റീഫൻ, പേജ് - 622, ISBN 81-264-1066-3</ref>.
"https://ml.wikipedia.org/wiki/സി.എം._സ്റ്റീഫൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്