"വെങ്കയ്യ നായിഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 45:
ഭാരതത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയാണ് '''വെങ്കയ്യ നായിഡു'''. ബി.ജെ.പി.യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ ഇദ്ദേഹം 2002 മുതൽ 2004 വരെ പാർട്ടി ദേശീയ അദ്ധ്യക്ഷനുമായിരുന്നു<ref name=mvn13>{{cite web|title=BJP PRESIDENTS|url=http://www.bjp.org/leadership/bjp-presidents/shri-m-venkaiah-naidu|publisher=BJP}}</ref>. നിലവിൽ നരേന്ദ്രമോഡി സർക്കാരിൽ നഗരവികസന, പാർപ്പിട നഗരദാരിദ്ര്യ നിർമ്മാർജ്ജന, പാർലമെന്ററി കാര്യ വകുപ്പിനുള്ള മന്ത്രിയാണ്<ref name=ref>{{cite news|title=Venkaiah Naidu, BJP’s south Indian face gets second stint in government|url=http://indianexpress.com/article/india/politics/venkaiah-naidu-bjps-south-indian-face-gets-second-stint-in-government/|publisher=Indian Express|date=Jun 25, 2014}}</ref><ref>{{cite news|url=http://timesofindia.indiatimes.com/city/hyderabad/Venkaiah-Naidu-One-who-kept-most-leaders-happy/articleshow/35624537.cms|title=timesofindia|date=26 May 2014}}</ref>. ഇതിനു മുമ്പ് [[Third Vajpayee Ministry|അടൽ ബിഹാരി വാജ്പെയ് സർക്കാരിൽ]] ഗ്രാമവികസനത്തിനുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു.
== ജീവിതരേഖ ==
കർഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനായി ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചാവട്ടപാളം ഗ്രാമത്തിൽ 1949 ജൂലായ് 1ന് ജനിച്ചു. . ആന്ധ്രാപ്രദേശിൽ നിന്നുള്ള ആദ്യ ബിജെപി എം.എൽ.എ. യാണ്. നെല്ലൂരിലെ വി.ആർ ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പൊളിറ്റിക്സ് ആന്റ് ഡിപ്ലോമാറ്റിക് സ്റ്റഡിസീൽ വി.ആർ. കോളേജിൽ നിന്ന് ബിരുദവും ആന്ധ്രാ യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദവും അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിനിടെ എ.ബി.വി.പിയിൽ അംഗമായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972ലെ ആന്ധ്രാ മൂവ്മെന്റിൽ ശ്രദ്ധേയമായി പങ്കെടുത്തു. 1974 ൽ ആന്ധ്രാപ്രദേശിൽ ജയപ്രകാശ് നാരായണൻ അഴിമതിക്കെതിരെ നടത്തിയ ഛത്ര സംഘർഷ് സമിതിയുടെ കൺവീനറായി. 1977 മുതൽ 80 വരെ സമിതിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അടിയന്തിരാവസ്ഥഅടിയന്തരാവസ്ഥ ജയിൽവാസം അനുഭവിച്ചു. ആന്ധ്രാപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പിൽ ഉദയഗിരി മണ്ഡലത്തിൽ നിന്ന് 1978ലും 1983ലും രണ്ടുതവണ എം.എൽ. ആയി. 1998 ലും ‌2004ലും 2010ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 2000 വരെ പാർട്ടിയുടെ വക്താവായി പ്രവർത്തിച്ചു. 1996ൽ അടൽ ബിഹാരി വാജ്പേയി മന്ത്രി സഭയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്നു. പ്രധാൻ മന്ത്രി ഗ്രാമിൺ സഡക് യോജന പോലെയുള്ള പദ്ധതികൾ നടപ്പിലാക്കി. 2002 മുതൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി.
2014ലെ ബി.ജെ.പി മന്ത്രി സഭയിൽ പാർലമെന്ററി കാര്യ മന്ത്രിയായി.
== ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ==
"https://ml.wikipedia.org/wiki/വെങ്കയ്യ_നായിഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്