"കിൻഡർഗാർട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 7:
1779ൽ ജൊഹാൻ ഫ്രീഡ്രിക്ക് ഒബെർലിൻ ലൂയിസ് ഷെപ്പ്ലർ എന്നിവർ പകൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്കു ബോധനം നൽകാനായി സ്ട്രാസ്ബർഗിൽ സ്ഥാപനങ്ങൾ തുടങ്ങി.<ref>Samuel Lorenzo Knapp (1843), ''Female biography; containing notices of distinguished women, in different nations and ages''. </ref> ഇതേ കാലത്ത്, അതായത്, 1780ൽ, ബവേറിയായിലും ഇതുപോലുള്ള സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു.<ref>Manfred Berger, [http://www.kindergartenpaedagogik.de/414.html "Kurze Chronik der ehemaligen und gegenwärtigen Ausbildungsstätten für Kleinkindlehrerinnen, Kindergärtnerinnen, Hortnerinnen ... und ErzieherInnen in Bayern"] in "Das Kita-Handbuch", ed. </ref> 1802ൽ, ജർമ്മനിയിലെ ലിപ്പെ ഭരണപ്രദേശത്ത് അവിടത്തെ രാജകുമാരിയായിരുന്ന പൗളിൻ സുർ ലിപ്പെ  ഡെറ്റ്മോൾഡ് എന്ന പ്രദേശത്ത് പ്രീസ്കൂൾ കേന്ദ്രം തുടങ്ങി. (ഇന്നീ പ്രദേശം നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്ന ജർമ്മൻ സംസ്ഥാനമാണ്.)<ref>{{Cite news|url=https://raratheme.com/preview/preschool-and-kindergarten/2017/02/07/learning-is-fun-at-kinder-school/|title=Learning is fun at Kinder School|date=February 7, 2017|work=Preschool and Kindergarten|language=en-US|access-date=April 18, 2017}}</ref>
 
I1816ൽ തത്വജ്ഞനുംതത്ത്വജ്ഞനും വിദ്യാഭ്യാസ വിജക്ഷണനും ആയിരുന്ന റോബർട്ട് ഓവൻ സ്കോട്‌ലാന്റിലെ ന്യൂ ലാനാർക്ക് എന്ന സ്ഥലത്ത് കുഞ്ഞുങ്ങൾക്കുള്ള ആദ്യ ബ്രിട്ടിഷ് സ്കൂൾ (ഒരു പക്ഷെ, ആഗോളതലത്തിൽത്തന്നെ)സ്ഥാപിച്ചു.<ref name="vag75">{{Cite journal|url=http://www.springerlink.com/content/9248527032015273/|title=The Influence of the English Infant School in Hungary|last=Vag|first=Otto|date=March 1975|journal=International Journal of Early Childhood|publisher=Springer|issue=1|doi=10.1007/bf03175934|volume=7|pages=132–136}}</ref><ref>{{Cite web|url=http://www.newlanark.org/kids/index2.html|title=New Lanark Kids}}</ref><ref name="infed">{{Cite web|url=http://www.infed.org/thinkers/et-owen.htm|title=infed.org - Education in Robert Owen’s new society: the New Lanark institute and schools|website=infed.org}}</ref> താൻ സ്ഥാപിച്ച സഹകരണരംഗത്തുള്ള മില്ലുകളിൽ ജോലിചെയ്യാനായി ഭാവിതലമുറയെ സാൻമാർഗ്ഗികമായി രൂപപ്പെടുത്തുന്നതിനായി ആണിതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പുതിയ രീതി അടിസ്ഥാനപരമായ കണക്കുകൂട്ടലും പ്രാഥമിക സാക്ഷരതയും കുട്ടികൾക്കു  നൽകുന്നതിൽ വിജയകരമായി. .<ref>{{Cite web|url=http://socialist-courier.blogspot.co.uk/2012/06/robert-owen-and-new-lanark.html|title=Socialist - Courier: Robert Owen and New Lanark|access-date=November 27, 2013|publisher=Socialist-courier.blogspot.co.uk}}</ref>
 
=== Spread ===
"https://ml.wikipedia.org/wiki/കിൻഡർഗാർട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്