"അക്രേഷൻ ഡിസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 8:
</ref> അതാത് വസ്ഥുക്കളുടെ പിണ്ഡത്തിന്റെ പത്ത് മുതൽ നാൽപ്പത് ശതമാനം വരെ ഊർജ്ജമാക്കി മാറ്റാൻ അക്രേഷൻ പ്രക്രിയക്ക് സാധിക്കുന്നു. 
 
കൂടെ നിൽക്കുന്ന ചെറിയ പിണ്ഡമുള്ള ഘടകൾ ഉയർന്ന വലുപ്പമുള്ളവലിപ്പമുള്ള നിലയിൽ എത്തുകയും, അതിന്റെ റോക്കെ സ്റ്റേറ്റ് എന്ന പരിധി കടക്കുകയും ചെയ്യുമ്പോൾ , അടയ്ക്കപ്പെട്ട ബൈനറി സിസ്റ്റങ്ങളിലെ ഉയർന്ന പിണ്ഡമുള്ള പ്രൈമറി ഘടകങ്ങൾ വളരെ വേഗത്തിൽ തന്നെ വെള്ളൻ കുള്ളന്മാരായോ, ന്യൂട്രോൺ സ്റ്റാറുകളായോ, തമോഗർത്തങ്ങളായോ മാറുന്നു. അപ്പോൾ കൂടെ നിൽക്കുന്ന നക്ഷത്രത്തിൽ നിന്ന് പ്രൈമറി ഘടകത്തിലേക്ക് ഗാസിന്റെ ഒരു ഒഴുക്ക് സൃഷ്ടിക്കപ്പെടുന്നു. ആങ്കുലാർ മൊമന്റം കൺസർവേഷൻ ഗാസിന്റെ നേർരേഖയിലുള്ള ചലനത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും, ഒരു അക്രേഷൻ ഡിസ്ക് രൂപപ്പെടുകയും ചെയ്യുന്നു.
 
ടി ടോറി നക്ഷത്രങ്ങൾ  അല്ലെങ്കിൽ ഹെർബിഗ് നക്ഷത്രങ്ങൾ എന്നിവയെ ചുറ്റിനിൽക്കുന്ന അക്രേഷൻ ഡിസ്ക്കുകളെ പ്രോട്ടോപ്ലാനറ്ററി ഡിസ്ക്കുകൾ എന്ന് വിളിക്കുന്നു. കാരണം അവ പ്ലാനറ്ററി സിസ്റ്റങ്ങളുടെ നിർമാതാക്കളായി വർത്തിക്കുന്നു.
വരി 34:
എന്നും അതിലെ <math>c_{\rm s}</math> ശബ്ദ വേഗതയും,  <math>H</math> <math>\alpha</math> ഒന്നിനും, പൂജ്യത്തിനും ഇടയ്ക്കുള്ള ഒരു പരാമീറ്ററുമാണ്.  
ഒരു ടർബുലന്റ് ചാലകത്തിൽ
<math> \nu\approx v_{\rm turb} l_{\rm turb} </math> <math> v_{\rm turb} </math> ഗാസ് ചലനത്തിന്റെ പകുതിയോട് ബന്ധപ്പെട്ട് കിടക്കുന്ന ടർബുലന്റ് സെല്ലുകളുടെ പ്രവേഗവും, <math> l_{\rm turb} </math> ഏറ്റവും വലിയ ടർബുലന്റ് സെല്ലിന്റെ വലുപ്പവുമാണ്വലിപ്പവുമാണ്, അത്  <math>l_{\rm turb} \approx H = c_{\rm s}/\Omega</math> <math> v_{\rm turb} \approx c_{\rm s} </math>  എന്നും, അതിലെ.  <math>\Omega = (G M)^{1/2} r^{-3/2}</math>കെപ്ലേറിയൻ ഓർബിറ്റൽ ആങ്കുലാർ വെലോസിറ്റിയും, <math>r</math>  പിണ്ഡം <math>M</math>
 
ആങ്കൂലാർ മൊമന്റം കൺ‍സർവേഷനേയും, ഹൈഡ്രോസ്റ്റാറ്റിക് ഇക്വിലിബ്രിയത്തേയും, കൂട്ടിയിണക്കുമ്പോൾ ഡിസ്ക് വളരെ ലോലമാണെന്ന് മനസ്സിലാക്കാം, അതുകൊണ്ടുതന്നെ അതിന്റെ സമവാക്യം ആൽഫ എന്ന പരാമീറ്ററിൽ തന്നെ പൂർത്തിയാക്കാം. കൂടുതൽ നിരീക്ഷണങ്ങളും ആൽഫയിൽ അതിഷ്ടിതമാണ്. അതുകൊണ്ടുതന്നെ പരാമീറ്ററില്ലെങ്കിലും ഈ തിയറി പ്രവചിക്കാവുന്നതാണ്. 
"https://ml.wikipedia.org/wiki/അക്രേഷൻ_ഡിസ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്