"പറങ്കിപ്പുണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാവശ്യമായ കടുപ്പിക്കൽ തിരുത്തി
വരി 10:
[[പ്രമാണം:Secondary_Syphilis_on_palms_CDC_6809_lores.rsh.jpg|ലഘുചിത്രം|ദ്വിതീയ ഘട്ടത്തിലുള്ള പറങ്കിപ്പുണ്ണിന്റെ സവിശേഷ ലക്ഷണമായ കൈപ്പത്തികളിലെ തടിപ്പ്]]
[[പ്രമാണം:2ndsyphil2.jpg|ലഘുചിത്രം|ദ്വിതീയ ഘട്ടത്തിലെ പറങ്കിപ്പുണ്ണിന്റെ ലക്ഷണമായ ശരീരമെമ്പാടുമുള്ള ചുവന്ന കുരുക്കളും ചെറുമുഴകളും]]
പ്രാഥമിക രോഗാണുബാധയ്ക്ക് 4 മുതൽ 10 ആഴ്ചകൾക്ക് ശേഷമാണ് ദ്വിതീയ ഘട്ടത്തിലുള്ള ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ദ്വിതീയ ഘട്ടത്തിൽ പലതറത്തിലുള്ള ലക്ഷണങ്ങൾ കാണാമെങ്കിലും ത്വക്ക്, ശ്ലേഷ്മസ്തരം mucous membranes, ലസികാ ഗ്രന്ഥികൾ [[ലസികാഗ്രന്ഥി|(lymph nodes]])എന്നിവയെ ബാധിക്കുന്ന ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. പനി, തൊണ്ടവേദന, ക്ഷീണം, ശരീരഭാരം നഷ്ടപ്പെടുക, മുടികൊഴിച്ചിൽ,  തലവേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.ഹെപ്പറ്റൈറ്റിസ്, വൃക്ക രോഗം, സന്ധിവീക്കം, പെരിയോസ്റ്റൈറ്റിസ്, ഒപ്റ്റിക് നെർവിനുണ്ടാകുന്ന വീക്കം, യൂവൈറ്റിസ്, കോർണിയയിൽ ഉണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയും അപൂർവമായീ കാണപ്പെടുന്നു. ആസന്നലക്ഷണങ്ങൾ മൂന്നു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ ശമിക്കുന്നു.ഏകദേശം 25% ആളുകളിൽ ദ്വിതീയ ഘട്ടത്തിന്റെ ലക്ഷണങ്ങളുമായി രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇവരിൽ ചിലരെങ്കിലും (44040-80% സ്ത്രീകളും 20-65% പുരുഷന്മാരും) മുൻപ് പ്രാഥമിക സിഫിലിസിന്റെ ലക്ഷണമായ വ്രണം ഉണ്ടായിട്ടില്ലാത്തവരാണ്.
 
=== ഗുപ്താവസ്ഥ ===
"https://ml.wikipedia.org/wiki/പറങ്കിപ്പുണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്