"കാട്ടുപൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മാർജ്ജാര വംശം|മാർജ്ജാര വംശത്തിലെ]] ഒരു വന്യ ഇനമാണ് '''കാട്ടുപൂച്ച''' അഥവാ '''കാട്ടുമാക്കാൻ'''. മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ആഫ്രിക്ക, യൂറോപ്പ്, മദ്ധ്യേഷ്യ ഉൾപ്പെടെ ഇന്ത്യയും ചൈനയും ഇവയുടെ ആവാസമേഖലകളാണ്.<ref name=iucn/>.
 
==അവലംബം==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2610656" എന്ന താളിൽനിന്ന് ശേഖരിച്ചത്