"പറങ്കിപ്പുണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Syphilis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 1:
'''ട്രിപ്പൊനിമ പാലിഡം എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന, [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ്]] പറങ്കിപ്പുണ്ണ് അഥവാ സിഫിലിസ് . ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗം അതിന്റെ നാലു ഘട്ടങ്ങളിൽ ഏതിൽ ആണ് എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുന്നു (പ്രാഥമികം, ദ്വിതീയം, ഗുപ്തം, ത്രിതീയം). പ്രാഥമിക ഘട്ടത്തിൽ സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണം (chancre-ഷാങ്കർ) ആണ് ലക്ഷണം. ചിലപ്പോൾ ഒന്നിലധികം വ്രണങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ പരന്ന തിണർപ്പ് ആണ് കാണുക. കൈപ്പത്തി കാൽപ്പാദം, വായ, യോനി എന്നിവിടങ്ങളെ ആണ് ഇത് ബാധിക്കുക. വർഷങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഗുപ്താവസ്ഥയിലുള്ള പറങ്കിപ്പുണ്ണിൽ (latent) വളരെ കുറച്ച് ലക്ഷണങ്ങളേ ഉണ്ടാവൂ. ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എന്നും വരാം. മൂന്നാം ഘട്ടത്തിൽ ഗമ്മ (gumma) എന്ന് അറിയപ്പെടുന്ന മൃദുവായ മുഴകൾ പ്രത്യക്ഷപ്പെടുന്നു. നാഡീ സംബന്ധമായ ലക്ഷണങ്ങളും ഹൃദയ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകാം. മറ്റു പല രോഗങ്ങളോടും സാമ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് കൊണ്ട് രോഗങ്ങളിലെ അനുകർത്താവ്(the great imitator) എന്ന് പറങ്കിപ്പുണ്ണിനെ വിളിക്കുന്നു. '''
 
രോഗം പകരാനുള്ള സാദ്ധ്യത കോണ്ടത്തിന്റെ ഉപയോഗം വഴി കുറയ്ക്കാവുന്നതാണ്. പറങ്കിപ്പുണ്ണിന് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. 1940 കളിൽ പെനിസിലിന്റെ കണ്ടുപിടുത്തത്തോടെ അതിവേഗം കുറഞ്ഞു തുടങ്ങിയ സിഫിലിസ്, 21 നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും എച്ച്.ഐ.വി യോടൊപ്പം പടർന്നു പിടിക്കുന്നതായി കണ്ടുവരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗവ്യാപനത്തിനു കാരണമാകുന്നു. 2015 ഇൽ ക്യൂബ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പറങ്കിപ്പുണ്ണിന്റെ വ്യാപനം പൂർണമായി ഇല്ലാതാക്കിയ ആദ്യത്തെ രാജ്യമായി മാറി.
 
 
രോഗം പകരാനുള്ള സാദ്ധ്യത കോണ്ടത്തിന്റെ ഉപയോഗം വഴി കുറയ്ക്കാവുന്നതാണ്. പറങ്കിപ്പുണ്ണിന് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്.
 
1940 കളിൽ പെനിസിലിന്റെ കണ്ടുപിടുത്തത്തോടെ അതിവേഗം കുറഞ്ഞു തുടങ്ങിയ സിഫിലിസ്, 21 നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും എച്ച്.ഐ.വി യോടൊപ്പം പടർന്നു പിടിക്കുന്നതായി കണ്ടുവരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗവ്യാപനത്തിനു കാരണമാകുന്നു. 2015 ഇൽ ക്യൂബ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പറങ്കിപ്പുണ്ണിന്റെ വ്യാപനം പൂർണമായി ഇല്ലാതാക്കിയ ആദ്യത്തെ രാജ്യമായി മാറി.
 
== ലക്ഷണങ്ങൾ ==
പ്രാ‍ഥമികം, ദ്വിതീയം, ത്രിതീയം ഗുപ്തം എന്നിങ്ങനെ പറങ്കിപ്പുണ്ണിന് അതിന്റെ നാല് വിവിധ ഘട്ടങ്ങൾ ഉണ്ട്. കൂടാതെ ജന്മനാൽ ഉണ്ടാകുന്ന പറങ്കിപ്പുണ്ണും ഉണ്ട്.[[പ്രമാണം:Chancres_on_the_penile_shaft_due_to_a_primary_syphilitic_infection_caused_by_Treponema_pallidum_6803_lores.jpg|ലഘുചിത്രം|രോഗാണുബാധയുണ്ടായ ഇടത്ത് ഉണ്ടായ പറങ്കിപ്പുണ്ണിന്റെ വ്രണം chancre ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
{{Reflist|32em}}
[[പ്രമാണം:Chancres_on_the_penile_shaft_due_to_a_primary_syphilitic_infection_caused_by_Treponema_pallidum_6803_lores.jpg|ലഘുചിത്രം|രോഗാണുബാധയുണ്ടായ ഇടത്ത് ഉണ്ടായ പറങ്കിപ്പുണ്ണിന്റെ വ്രണം chancre ]]
പ്രാഥമിക പറങ്കിപ്പുണ്ണ് പൊതുവിൽ മറ്റൊരു വ്യക്തിയുടെ ശരീരത്തിലെ അണുബാധയുടെ ഫലമായുണ്ടായ വ്രണവുമായി നേരിട്ടുള്ള ലൈംഗിക സംസർഗത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആദ്യത്തെ സംസർഗത്തിന്റെ 3 മുതൽ 90 ദിവസം വരെ ശേഷം (ശരാശരി 21 ദിവസം) വ്രണം സംസർഗം ഉണ്ടായ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു. 40% ആളുകളിലും ചൊറിച്ചിലോ വേദനയോ‍ ഇല്ലാത്ത ഉറപ്പുള്ള, വൃത്തിയുള്ള അടിഭാഗവും വ്യക്തമായ അതിരുകളും ഉള്ള ഒറ്റവ്രണം ആയിരിക്കും. ഒരു ചെറിയ കുരുവിൽ നിന്ന് വ്രണമായി മാറുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി ഒന്നിലധികം വ്രണങ്ങൾ കാണപ്പെടാം. ഇത് സാധാരണയായി എച്ച്.ഐ.വി ബാധ കൂടി ഉള്ളപ്പോഴാണ് സംഭവിക്കുന്നത്. വ്രണങ്ങൾ തൊടുമ്പോഴോ അല്ലാതെയോ വേദനയുള്ളവയാവാം(30%), ഗുഹ്യഭാഗങ്ങളിൽ അല്ലാതെ കാണപ്പെടാം (2–7%). സ്ത്രീകളിൽ ഏറ്റവും സാധാരണയായ സ്ഥാനം ഗർഭാശയ ഗളവും cervix (44%), പുരുഷന്മാരിൽ ലിംഗവും penis (99%) ആണ്. സ്വവർഗാനുരാഗികളിൽ ഇത് ഗുദത്തിലും മലാശയത്തിലും ആയിരിക്കും (34%).രണം പ്രത്യക്ഷപ്പെട്ട ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ വ്രണത്തിനു സമീപമുള്ള ലസികാഗ്രന്ധികളുടെ വീക്കം (80%) സാധാ‍രണയാണ്.ചികിത്സ കിട്ടാത്ത വ്രണം 3 മുതൽ 6 ആഴ്ചവരെ നിലനിൽക്കും.
 
Line 46 ⟶ 16:
 
=== ത്രിതീയം ===
ത്രിതീയ ഘട്ടത്തിലെ പറങ്കിപ്പുണ്ണ് പ്രാഥമിക അണുബാധയ്ക്ക് മൂന്നു  മുതൽ പതിനഞ്ച് വർഷം വരെ ശേഷമാണ് പ്രത്യക്ഷപ്പെടുക. ഇത് ഗമ്മാറ്റസ് സിഫിലിസ്(15%), ന്യൂറോസിഫിലിസ് neurosyphilis (6.5%), ഹൃദയസംബന്ധമായ സിഫിലിസ് (10%)എന്നിങ്ങനെ വർഗീകരിക്കപ്പെട്ടിരിക്കുന്നു. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ രോഗാണുബാധയുണ്ടായ മൂന്നിലൊന്ന് ആളുകളിലും രോഗം ത്രിതീയ ഘട്ടത്തിലേക്ക് പോകുന്നു.ഈ ഘട്ടത്തിൽ രോഗം പകരുന്നതല്ല. [[പ്രമാണം:Tertiary_syphilis_head.JPG|ഇടത്ത്‌|ലഘുചിത്രം|ത്രിതീയ ഘട്ടത്തിലുള്ള സിഫിലിസ് ബാധിതനായ വ്യക്തി. Musée de l'Homme, (പാരീസ്)ഇൽ ഉള്ള പ്രതിമ.|340x340ബിന്ദു]]
ത്രിതീയ ഘട്ടത്തിലെ പറങ്കിപ്പുണ്ണ് പ്രാഥമിക അണുബാധയ്ക്ക് മൂന്നു  മുതൽ പതിനഞ്ച് വർഷം വരെ ശേഷമാണ് പ്രത്യക്ഷപ്പെടുക. ഇത് ഗമ്മാറ്റസ് സിഫിലിസ്(15%), ന്യൂറോസിഫിലിസ് neurosyphilis (6.5%), ഹൃദയസംബന്ധമായ സിഫിലിസ് (10%)എന്നിങ്ങനെ വർഗീകരിക്കപ്പെട്ടിരിക്കുന്നു. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ രോഗാണുബാധയുണ്ടായ മൂന്നിലൊന്ന് ആളുകളിലും രോഗം ത്രിതീയ ഘട്ടത്തിലേക്ക് പോകുന്നു.ഈ ഘട്ടത്തിൽ രോഗം പകരുന്നതല്ല.
 
 
=== ജന്മനാനുള്ളജന്മനാലുള്ള പറങ്കിപ്പുണ്ണ് ===
 
Congenital syphilis ഗർഭകാലത്തോ ജനനസമയത്തോ ഉണ്ടാകുന്ന രോഗാണുബാധയുടെ ഫലമായിട്ടാണ് ജന്മനാനുള്ള പറങ്കിപ്പുണ്ണ് ഉണ്ടാകുന്നത്. രോഗബാധയുള്ള മൂന്നിൽ രണ്ട് കുഞ്ഞുങ്ങൾക്കും ജനനസമയത്ത് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ആദ്യത്തെ രണ്ടു വർഷങ്ങളിൽ കരളിന്റെയും പ്ലീഹയുടെയും വീക്കം (70%), തിണർപ്പ് (70%), പനി (40%), ന്യൂറോസിഫിലിസ് (20%), ശ്വാസകോശത്തിലെ വീക്കം (20%), എന്നിവ ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മൂക്കിന്റെ പാലത്തിന് ഉണ്ടാകുന്ന വൈകല്യം (saddle nose) ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ട്. 
 
=== ജന്മനാനുള്ള പറങ്കിപ്പുണ്ണ് ===
Congenital syphilis ഗർഭകാലത്തോ ജനനസമയത്തോ ഉണ്ടാകുന്ന രോഗാണുബാധയുടെ ഫലമായിട്ടാണ് ജന്മനാനുള്ള പറങ്കിപ്പുണ്ണ് ഉണ്ടാകുന്നത്. രോഗബാധയുള്ള മൂന്നിൽ രണ്ട് കുഞ്ഞുങ്ങൾക്കും ജനനസമയത്ത് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ആദ്യത്തെ രണ്ടു വർഷങ്ങളിൽ കരളിന്റെയും പ്ലീഹയുടെയും വീക്കം (70%), തിണർപ്പ് (70%), പനി (40%), ന്യൂറോസിഫിലിസ് (20%), ശ്വാസകോശത്തിലെ വീക്കം (20%), എന്നിവ ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മൂക്കിന്റെ പാലത്തിന് ഉണ്ടാകുന്ന വൈകല്യം (saddle nose) ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ട്. 
 
== കാരണം ==
 
=== ബാക്റ്റീരിയോളജി ===
[[പ്രമാണം:Treponema_pallidum_01.png|ലഘുചിത്രം|ട്രിപ്പോണിമ പലിഡം (''Treponema pallidum'') രോഗാണുവിന്റെ ഹിസ്റ്റോപഥോളജി]]
 
 
=== പ്രസരണം ===
Line 81 ⟶ 42:
 
=== വാക്സിൻ ===
2010 വരെ ഫലപ്രദമായ വാക്സിനുകളൊന്നും കണ്ടെത്തിയിട്ടില്ല. {{As of|2010}}
 
=== ലൈംഗികബന്ധം ===
ഗർഭനിരോധന ഉറകളുടെ ഉപയോഗം രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുമെങ്കിലും പൂർണമായും തടയുന്നില്ല. രോഗാണുബാധയുണ്ടായിട്ടുള്ള വ്യക്തിയുമാ‍യി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് രോഗം പകരുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം.
 
രോഗാണുബാധയുണ്ടായിട്ടുള്ള വ്യക്തിയുമാ‍യി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാണ് രോഗം പകരുന്നത് തടയാനുള്ള ഫലപ്രദമായ മാർഗം.
 
 
"https://ml.wikipedia.org/wiki/പറങ്കിപ്പുണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്