"ഇരവികുളം ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added a link
വരി 40:
 
== മൃഗങ്ങൾ ==
വംശനാശം നേരിടുന്നതും [[വന്യജീവി (സംരക്ഷണ) നിയമം 1972|ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ]] ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ [[വരയാട്]], [[സിംഹവാലൻ കുരങ്ങ്]] ഉൾപ്പടെ വിവിധ ഇനം [[കുരങ്ങ്|കുരങ്ങുകൾ]], [[മാൻ]], [[കാട്ടുപോത്ത്|കാട്ടുപോത്ത്‌]] തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്.<ref>[http://www.deepika.com/feature/SpecialNews.aspx?ID=5342&topicId=25 ഇരവികുളം പോയാൽ രണ്ടുണ്ട് കാര്യം]</ref>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇരവികുളം_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്