"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
2003-ൽ നോബൽ സമ്മാനജേതാവായ [[Richard E. Smalley|റിച്ചാർഡ് ഇ. സ്മാലി]] മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി.<ref>{{cite web |title=Smalley Institute Grand Challenges |first=Richard E. |last=Smalley |publisher=[[Rice University]] |year=2008 |accessdate=24 April 2011 |url=http://cnst.rice.edu/content.aspx?id=246}}</ref> 1832-ലെ തന്റെ ''[[On War|ഓൺ വാർ]]'' എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ [[Carl von Clausewitz|കാൾ വോൺ ക്ലോസെവിറ്റ്സ്]] യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: "തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം."<ref>{{cite book |last1= Clausewitz|first1= Carl von|authorlink1= Carl Von Clausewitz|editor1-first= Michael|editor1-last= Howard|editor1-link=Peter Paret|editor2-first= Peter|editor2-last= Paret |title= On War|trans_title= Vom Krieg |edition= Indexed |year= 1984 |origyear= 1832|publisher= Princeton University Press|location= New Jersey |isbn= 978-0-691-01854-6|page= 75}} Italics in original.</ref>
 
മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയായാണ്സംഗതിയാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും [[John Keegan|ജോൺ കീഗൻ]] തന്റെ ''ഹിസ്റ്ററി ഓഫ് വാർഫെയർ'' എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്.<ref>Keegan, John, (1901) ''A History of Warfare'', (Pimlico)</ref> യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.<ref>Societies at Peace (Howell and Willis 1989)</ref>
 
ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം [[Second World War|രണ്ടാം ലോകമഹായുദ്ധമാണ്]]. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധ‌ത്തിൽ മരിച്ചത്.<ref name="Wallinsky1996">Wallinsky, David: ''David Wallechinsky's Twentieth Century: History With the Boring Parts Left Out'', Little Brown & Co., 1996, ISBN 0-316-92056-8, ISBN 978-0-316-92056-8 – cited by [http://users.erols.com/mwhite28/warstat1.htm#Second White]</ref><ref name="Brzezinski1994">Brzezinski, Zbigniew: ''Out of Control: Global Turmoil on the Eve of the Twenty-first Century'', Prentice Hall & IBD, 1994, ASIN B000O8PVJI – cited by [http://users.erols.com/mwhite28/warstat1.htm#Second White]</ref>
"https://ml.wikipedia.org/wiki/യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്