"വയലാർ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vayalar Award}}
{{ആധികാരികത}}
മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് '''വയലാർ പുരസ്കാരം'''<ref>[http://keralaculture.org/malayalam/vayalar-award/482]|വയലാർ അവാർഡ്</ref>. മലയാളത്തിലെ ഒരു കവിയായിരുന്ന [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. [[എഴുത്തുകാർ|എഴുത്തുകാരും]] [[സാംസ്കാരിക നായകന്മാർ|സാംസ്കാരിക നായകന്മാരും]] അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. [[സർഗസാഹിത്യം|സർഗസാഹിത്യത്തിനുള്ള]] ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്.വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000രുപയായിരുന്നു
 
== വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും ==
"https://ml.wikipedia.org/wiki/വയലാർ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്