"ടി.ഡി. രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഔദ്യോഗികജീവിതത്തിന്റെ ഏറിയ ഭാഗം തമിഴ്‌നാട്ടിൽ കഴിച്ച രാമകൃഷ്ണൻ തമിഴ് സാഹിത്യവുമായി ഗാഢബന്ധം പുലർത്തുന്നു. തമിഴ്‌ സാഹിത്യരചനകളെ പരിഭാഷകളിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അദ്ദേഹം<ref>മാതൃഭൂമി ബുക്ക്സ്, ടി.ഡി.രാമകൃഷ്ണൻ, ഗ്രന്ഥകർത്താവിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[http://www.mathrubhumibooks.org/books/author.aspx?id=914]</ref>, മികച്ച തമിഴ്-മലയാള വിവർത്തകനുള്ള 2007-ലെ ഇ.കെ. ദിവാകരൻ പോറ്റി അവാർഡും "നല്ലി ദിശൈ എട്ടും" അവാർഡും നേടിയിട്ടുണ്ട്. ആഗോളതലത്തിൽ കച്ചവടമുതലാളിത്തം വിജയക്കൊടിനാട്ടാൻ തുടങ്ങിയ 1990-കളുടെ ആരംഭത്തിൽ മനസ്സിൽ രൂപപ്പെട്ട കഥാബീജത്തെ ആധാരമാക്കി രചിച്ച "ഫ്രാൻസിസ് ഇട്ടിക്കോര" മൂന്നു നോവലുകളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരിക്കാമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ രാമകൃഷ്ണൻ സൂചിപ്പിച്ചു.<ref name = "kairali">[[കൈരളി ടി.വി.|കൈരളി ടെലിവിഷനിലെ]] സാഹിത്യ ജാലകത്തിൽ മിനി നായരുമായുള്ള അഭിമുഖം: ഭാഗങ്ങൾ [http://www.youtube.com/watch?v=iZ5M4ZRLNUg ഒന്ന്], [http://www.youtube.com/watch?v=XH2vsN2lz_0 രണ്ട്], [http://www.youtube.com/watch?v=iJfHW2SkNaY മൂന്ന്]</ref>.
"ആൽഫ" എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.2014 ൽ പ്രസിദ്ധീകരിച്ച നോവലാണ് [[സുഗന്ധി എന്ന ആണ്ടാൾ ദേവനായകി]]<ref>[http://www.manoramaonline.com/literature/literaryworld/2017/10/0608/kazuovayalar-ishiguroaward-is-awarded-the-nobel-prize-in-literature2017.html വയലാർ പുരസ്കാരം ടി.ഡി. രാമകൃഷ്ണൻ]</ref>
 
==കൃതികൾ ==
"https://ml.wikipedia.org/wiki/ടി.ഡി._രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്