"കൊച്ചിയിലെ യുദ്ധം (1504)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
പോർച്ചുഗീസ് ഫാക്ടറി കാര്യസ്ഥൻ ഡയോഗോ ഫെർണാണ്ടസ് കോറിയയും അദ്ദേഹത്തിൻറെ സഹായികളായ ലോറൻസ്കോ മോറെനോയും അൽവാറോ വാസും അന്ന് തൃമുമ്പാറ ഭരണാധികാരിയോടൊപ്പം ഉണ്ടായിരുന്നു, കൊട്ടാരത്തിൽ താമസിച്ച്, അവർ എപ്പോഴും നഗരത്തിന്റെ ചുറ്റുപാടുകളിൽ നടക്കുമ്പോൾ വിശ്വസ്തരായ ഗാർഡുകൾ അവരോടൊപ്പം യാത്രാസൗകര്യങ്ങളുണ്ടാക്കി കൂടെയുണ്ടായിരുന്നു. എന്നാൽ തുറമുഖങ്ങളിലൂടെയുടെ സാമൂതിരിയുടെ സ്വാധീനവും മറ്റും കൊച്ചിയിലെ കുരുമുളക് വിതരണം കൂടുതൽ വഷളാക്കിയിരുന്നു. കുടെ, കൊച്ചിയുടെ സുഗന്ധവ്യഞ്ജന വിപണികളെക്കുറിച്ചുള്ള കണ്ടെത്തലുകളും പോർട്ടുഗീസ് ഘടകങ്ങളെ നിരാശരാക്കി. കൊല്ലം പോലുള്ള മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള പോർച്ചുഗീസുകാരുടെ വർദ്ധിച്ചുവരുന്ന താല്പര്യം തൃമുമ്പാറ രാജവിന് അറിയാമായിരുന്നു. പോർട്ടുഗീസുകാർ കൊച്ചി നിരോധിച്ചിരുന്നില്ലെങ്കിൽ തൃമുമ്പാറ രാജയ്ക്ക് ബുദ്ധിമുട്ടാൻനൊന്നും തന്നെ ഉണ്ടായിരുന്നില്ല.
 
<!--The Trimumpara's advisors argued against the Portuguese alliance, and urged him to pursue a reconciliation with the Zamorin. They warned him that the continued loyalty of the Cochinese [[Nair]]s could not be taken for granted in the event of a war. Nonetheless, the Trimumpara Raja refused to abandon the Portuguese.-->
പോർച്ചുഗീസ് സഖ്യത്തെ എതിരിടുവാൻ തൃമുമ്പാറയുടെ ഉപദേശകർ വാദിച്ചു നോക്കിയിരുന്നു. സാമൂതിരിയോട് അനുരഞ്ജനത്തിലേർപ്പെടുവാനും അതോടൊപ്പം അവർ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു യുദ്ധസമയത്ത് കൊച്ചിയിലെ നായന്മാരുടെ വിശ്വസ്തത എടുക്കാൻ കഴിയില്ലെന്ന് അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.മിങ്ങനെയൊക്കെയാണെങ്കിലും, പോർച്ചുഗീസുകാരെ ഉപേക്ഷിക്കാൻ തൃമുമ്പാറ രാജ വിസമ്മതിച്ചു.
 
In March, 1503, as soon as the Portuguese fleet ([[4th Portuguese India Armada (Gama, 1502)|4th Armada]]) had set sail back to Lisbon, the Zamorin decided to intimidate his enemy into compliance. The Portuguese had left a small [[4th Portuguese India Armada (Gama, 1502)#The Coastal Patrol|coastal patrol]] behind, to help defend Cochin. But the patrol's commander, [[Vicente Sodré]] dismissed the rumors of the Zamorin's military preparations and decided to take his patrol to cruise the mouth of the [[Red Sea]]. They did not return until the end of the summer.
"https://ml.wikipedia.org/wiki/കൊച്ചിയിലെ_യുദ്ധം_(1504)" എന്ന താളിൽനിന്ന് ശേഖരിച്ചത്