"ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
 
** സവിശേഷതകൾ
പൊതുവേ വെള്ളനിറത്തിലാണ്‌ ഇത്തരം ആടുകളെ കാണപ്പെടുന്നത്. മുന്നോട്ട് തുറന്ന നീളമുള്ള [[ചെവി]], കഴുത്ത് , റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ [[രോമം]] എന്നിവ ഇത്തരം ആടിന്റെ പ്രത്യേകതകളാണ്‌. കൂടാതെ ഇത്തരം ആടുകളുടെ കീഴ്താടിക്ക് മേൽതാടിയെക്കാൾ നീളം കൂടുതൽ ഉണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവം. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ എങ്കിലും വളരെ അപൂർവ്വമായി മാത്രം രണ്ട് കുട്ടികൾ വരെ കാണും. ആറ് മാസമാണ്‌ കറവക്കാലം. പെണ്ണാടിന്‌‌ 60 കിലോ മുതൽ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റർ മുതൽ 3 ലിറ്റർ വരെയാണെങ്കിലും 4 ലിറ്റർ വരെ പാൽ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന്‌ 80കിലോ മുതൽ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തിൽ [[കോട്ടയം]], [[വയനാട്]] എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.
[[പ്രമാണം:Male goat.jpg|thumb|250px|മുട്ടനാട്]]
 
"https://ml.wikipedia.org/wiki/ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്