"ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox university|name=University of Munich|native_name=Ludwig-Maximilians-Universität München|native_name_lang=de|im...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox university|name=University of Munich|native_name=Ludwig-Maximilians-Universität München|native_name_lang=de|image_alt=|caption=|latin_name=Universitas Ludovico-Maximilianea Monacensis|motto=|established=1472 (as [[University of Ingolstadt]] until 1802)|type=[[Public university|Public]]|budget=€ 1.727 billion<ref name=facts_and_figures/>|rector={{Interlanguage link multi|Bernd Huber|de|vertical-align=sup}}|chancellor=|academic_staff=6,017<ref name=facts_and_figures/>|administrative_staff=8,066<ref name=facts_and_figures/>|students=51,025<ref name=facts_and_figures>{{cite web |url=http://www.en.uni-muenchen.de/about_lmu/factsfigs_new/index.html |title=Facts and Figures |website=LMU Munich |accessdate=2017-06-21}}</ref>|doctoral=|city=[[Munich]]|state=[[Bavaria]]|country=[[Germany]]|campus=|free_label=[[Nobel Laureates]]|free=36|colours=Green and White<br/>{{Color box|#009440}} {{Color box|white}}|website={{URL|1=https://www.en.uni-muenchen.de/index.html|2=www.en.uni-muenchen.de}}|logo=[[File:LMU Muenchen Logo.svg|200px|University of Munich logo]]|image_name=Sigillum Universitatis Ludovico-Maximilianeae.svg|affiliations=[[German Excellence Universities]]<br />[[Europaeum]]<br />[[LERU]]}}'''ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്''', [[ജർമ്മനി|ജർമ്മനിയിലെ]] [[മ്യൂണിച്ച്|മ്യൂണിച്ചിൽ]] സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. (LMU അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക് എന്നും അറിയപ്പെടുന്നു, ജർമ്മൻ ഭാഷയിൽ: ''Ludwig-Maximilians-Universität München''). തുടർച്ചയായ പ്രവർത്തനത്തിൽ ഈ സർവ്വകലാശാല ജർമനിയിലെ ആറാമത്തെ പഴക്കമുള്ള സർവ്വകലാശാലയാണ്.{{refn|In modern Germany, only [[Heidelberg University]] (1386), [[Leipzig University]] (1409), the [[University of Rostock]] (1419), the [[University of Greifswald]] (1456) and the
[[University of Freiburg]] (1457) are older. Although Cologne, Erfurt and Würzburg were originally founded earlier than the University of Munich, they shut down for longer periods.|group=n}}യഥാർത്ഥത്തിൽ ബാവറിയ-ലാൻറ്ഷട്ടിലെ ഡ്യൂക്കായ ലുഡ്‍വിഗ് IX 1472 ൽ ഇൻഗോൽസ്റ്റാഡ്റ്റിൽ സ്ഥാപിച്ച ഈ സർവ്വകലാശാല 1800 ൽ ഇൻഗോൽസ്റ്റാഡ്റ്റിന് ഫ്രഞ്ചുകാരിൽനിന്നു ഭീഷണിയുയർന്നപ്പോൾ ബാവറിയയിലെ മാക്സിമിലിയൻ ഒന്നാമൻ രാജാവ് ലാന്റ്ഷട്ടിലേയ്ക്കു മാറ്റിയിരുന്നു. 1826-ൽ ബവറിയയിലെ രാജാവായ ലുഡ്വിഗ് ഒന്നാമൻ ഇന്നത്തെ സ്ഥാനമായ മ്യൂണിച്ചിലേയ്ക്കു വീണ്ടും സ്ഥാനമാറ്റം നടത്തി. 1802 ൽ ബാവറിയയിലെ രാജാവായിരുന്ന മാക്സിമിലിയൻ ഒന്നാമൻ തന്റേയും ഒപ്പം യഥാർത്ഥ സ്ഥാപകന്റേയും ബഹുമാനാർഥം ഈ സർവ്വകലാശാലയ്ക്ക് ഔദ്യോഗികമായി ''Ludwig-Maximilians-Universität'' എന്ന് നാമകരണം നടത്തി.<ref>{{cite web|url=http://www.uni-muenchen.de/ueber_die_lmu/profil/geschichte/landshut/index.html|title=Landshut (1800 - 1826) - LMU München|accessdate=2011-10-28|date=|publisher=Uni-muenchen.de}}</ref>
 
== അവലംബം ==