"കൊച്ചിയിലെ യുദ്ധം (1504)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
{{Campaignbox Portuguese colonial campaigns}}
<!--
The '''Battle of Cochin''', sometimes referred as the '''Second Siege of Cochin''', was a series of confrontations, between March and July 1504, fought on land and sea, principally between the [[Kingdom of Portugal|Portuguese]] garrison at [[Cochin]], allied to the [[Kingdom of Cochin|Trimumpara Raja]], and the armies of the [[Zamorin]] of [[Kozhikode|Calicut]] and vassal [[Malabar Coast|Malabari]] states.-->''രണ്ടാമത് കൊച്ചിയുപരോധം'' എന്നറിയപ്പെട്ട '''കൊച്ചിയുദ്ധം''' 1504-ആം വർഷം മാർച്ചുമാസത്തിനും ജൂലൈക്കുമിടയിൽ നടന്ന ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയായിരുന്നു. [[കൊച്ചി|കൊച്ചിയിലുള്ള]] [[പോർട്ടുഗീസ്]] പടയാളികൾ തൃമുമ്പറ രാജയുമായുടെരാജയുടെ പടയാളികളുമായി ചേർന്ന് കൊച്ചിയിൽ നിന്നും [[കോഴിക്കോട്]] [[സാമൂതിരി|സാമൂതിരിയുടെ]] [[സൈന്യം|സൈന്യവുമായി]] കരയിലും കടലിലും വെച്ച് ഏറ്റുമുട്ടുകയുണ്ടായി.
 
<!--The celebrated heroics of the tiny Portuguese garrison, led by [[Duarte Pacheco Pereira]], fended off an invading army several hundred times bigger. It proved a humiliating defeat for the [[Zamorin]] of Calicut. He not only failed to conquer [[Cochin]], but his inability to crush the tiny opposition undermined the faith of his vassals and allies. The Zamorin lost much of his traditional authority over the Malabar states of India in the aftermath. The preservation of Cochin secured the continued presence of the Portuguese in India.-->ഡ്വാർടെ പച്ചേക്കോ പെരീറയുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് സൈന്യത്തിന്റെ കുറച്ചുപടയാളികൾ ആ സൈന്യത്തേക്കാൾ എത്രയോ അധികം വലുപ്പമുള്ള ഒരു സൈന്യത്തെ ആക്രമിക്കുകയായിരുന്നു. കോഴിക്കോട് സാമൂതിരിക്ക് അപമാനകരമായ ഒരു പരാജയമായിരുന്നു അന്നു സംഭവിച്ചത്. കൊച്ചിയെ ജയിക്കാൻ ശ്രമിച്ച ഇദ്ദേഹം പരാജയപ്പെടുക മാത്രമല്ല, ചെറിയ എതിരാളികളെ തകർക്കാൻ കഴിയാതിരുന്ന സാമൂതിരി, സാമന്തന്മാരുടെയും സഖ്യകക്ഷികളുടെയും ഇദ്ദേഹത്തോടുള്ള വിശ്വാസത്തെകൂടി ഇല്ലാതാക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. [[മലബാർ]] ഭരണകൂടത്തിനു ശേഷം പരമ്പരാഗതമായ അധികാരം സാമൂതിരിക്ക് നഷ്ടമായി. അതോടെ കൊച്ചിയിൽ പോർട്ടുഗീസുകാരുടെ സാന്നിധ്യം ആവർ ഉറപ്പാക്കി.
വരി 32:
<!-- ==Background==
Since the fragmentation of the [[Chera Dynasty|Chera]] state in the 10th century, the ruler of the city-state of [[Kozhikode|Calicut]] ([[Portuguese language|Port.]]''Calecute''; now, Kozhikode), known as the [[Zamorin]] (Samoothiri Raja, 'Lord of the Sea') had been generally recognized as overlord by most of the small states on the [[Malabar Coast]] of India. Under the Zamorin's rule, Calicut grew as a commercial city, emerging as the major entrepot of the [[Kerala]] [[Black pepper|pepper]] trade and the principal emporium for other spices shipped from further east (see [[spice trade]]).-->
 
==യുദ്ധപശ്ചാത്തലം==
[[ചേര സാമ്രാജ്യം]] പത്താം നൂറ്റാണ്ടിൽ തകർന്നപ്പോൾ കോഴിക്കോട് (''പോർട്ട് കാലിക്കറ്റ്'' എന്നായിരുന്നു അറിയപ്പെട്ടത്) നഗരത്തിലെ ഭരണാധികാരിയായിരുന്ന സാമൂതിരി ('ലോർഡ് ഓഫ് ദ സീ' എന്നും അറിയപ്പെട്ടിരുന്നു) മലബാർ തീരത്തുള്ള അന്നത്തെ ചെറിയ സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും അടക്കി വാണിരുന്നു. സാമൂതിരിയുടെ ഭരണത്തിൻ കീഴിൽ കോഴിക്കോട് ഒരു വാണിജ്യനഗരമായി വളർന്നു. കേരളത്തിലെ [[കുരുമുളക്|കുരുമുളകിന്റെ]] പ്രധാന വ്യാപാര കേന്ദ്രമായി കോഴിക്കോട് ഉയർന്നു. കിഴക്കു നിന്നും മറ്റുമെത്തുന്ന [[സ്പൈസ് ട്രേഡ്|സുഗന്ധവ്യഞ്ജനങ്ങൾ]] [[കയറ്റുമതി]] ചെയ്തപ്പെടുന്ന പ്രധാന സ്ഥലമായും ഇതോടൊപ്പം കോഴിക്കോടായി മാറി.
"https://ml.wikipedia.org/wiki/കൊച്ചിയിലെ_യുദ്ധം_(1504)" എന്ന താളിൽനിന്ന് ശേഖരിച്ചത്