"കുചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത് ചേർത്തു
No edit summary
വരി 20:
* Biancaea sappan (L.) Tod.
|}}
[[ചന്ദനം|ചന്ദനത്തിന്റെ]] ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ '''പതിമുകം'''. '''പതിമുഖം''', '''കുചന്ദനം''', '''ചപ്പങ്ങം''' എന്നും പേരുണ്ട്. സിസാല്പീനിയ സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (''Ceasalpinia Sallansappan'') ഇംഗ്ലീഷ്: ''Japan wood, Brazel wood, sappan wood'' എന്നീ പേരുകളിൽ അറിയപ്പെടുന്നു<ref>http://ayurvedicmedicinalplants.com/plants/367.html</ref>. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌{{തെളിവ്}}. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.
 
==രൂപവിവരണം==
"https://ml.wikipedia.org/wiki/കുചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്