"ജെഫ്രി ഹാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Jeffrey C. Hall" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 5:
== ജീവിതം ==
 
=== ആദ്യാകാലആദ്യകാല ജീവിതവും പഠനവും ===
ജെഫ്രി ഹാൾ നൂയോർക്കിലെ ബൂർക്ക്ലിനിലാണ് ജനിച്ചത്, വളർന്നത് വാഷിങ്ടൺ ഡി.സിയിലും. യു.എസ് സെനറ്റിനെ സംരക്ഷിക്കുന്ന അസോസിയേറ്റഡ് പ്രസ്സിലെ റിപ്പോർട്ടറായിരുന്നു അച്ഛനായ ജോസഫ് ഹാൾ. എന്നും പത്രം വായിക്കാനും സമകാലീന വാർത്തകൾ മനസ്സിലാക്കാനും അച്ഛൻ എന്നും ജെഫ്രിയെ നിർബന്ധിക്കുമായിരുന്നു. ഹൈസ്ക്കൂളിൽ പഠനത്തിൽ മികച്ചതായതുകൊണ്ടുതന്നെ അദ്ദേഹം മെഡിസിൻ എടുക്കാൻ തീരുമാനിച്ചു. 1963-ൽ ആംഹെർസ്റ്റ് കോളേജിൽ ബാച്ചിലർ ഡിഗ്രി നേടി. അപ്പോഴാണ് ജീവശാസ്ത്രത്തിലെ തന്റെ താൽപര്യത്തെ അദ്ദേഹം തിരിച്ചറിയുന്നത്. പിന്നീട് പഴയീച്ചകളിലെ ജീവ സന്തുലനാവസ്ഥയിലും, ഘടനയിലും തൽപരനാകുകയും, അതിലേക്ക് റിസർച്ചുകൾ കേന്ദ്രീകരിക്കുകയും ചെയ്തു. അതിൽ വിജയിച്ചതോടെ അദ്ദേഹത്തെ വാഷിങ്ടണിലെ യൂണിവേഴ്സിറ്റിയിലെ ജെനറ്റിക്സിന് വേണ്ടി കേന്ദ്രീകരിച്ചിരിക്കുന്ന ലാബിലേക്ക് തന്റെ റിസർച്ചുകളെ മാറ്റാനുള്ള അനുമതി ലഭിച്ചു, അതോടെ അദ്ദേഹത്തിന്റെ പഠനങ്ങൾ കൂടുതൽ വിപുലമായി.
 
"https://ml.wikipedia.org/wiki/ജെഫ്രി_ഹാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്