"മൈക്കൽ റോസ്ബാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox scientist|name=മൈക്കൽ റോസ്ബാഷ്|birth_name=മൈക്കൽ മോറിസ് റോസ്ബാഷ്|birth_date={{birth date and age|1944|3|7}}|birth_place=[[Kansas City, Missouri|Kansas City]], [[Missouri]], [[United States|U.S.]]|fields=[[Genetics]]
[[Chronobiology]]|workplaces=[[University of Edinburgh]]
[[Brandeis University]]
[[Howard Hughes Medical Institute]]|alma_mater=[[California Institute of Technology]] {{small|([[Bachelor of Science|BS]])}}
[[Massachusetts Institute of Technology]] {{small|([[Master of Science|MS]], [[Doctor of Philosophy|PhD]])}}|doctoral_advisor=Sheldon Penman|awards=[[Gruber Prize in Neuroscience]] {{small|(2009)}}
[[Nobel Prize in Physiology or Medicine]] {{small|(2017)}}|spouse=നദാജ് അബോവിക്ക്}}'''മൈക്കൽ മോറിസ് റോസ്ബാഷ്''' (1944 മാർച്ച 7-ന് ജനനം) ഒരു അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. അദ്ദേഹം ബ്രാൻഡിയസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, ഹോവാർജ് ഹ്യൂഗ്സ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ചറുമാണ്. റോസ്ബാഷിന്റെ റിസർച്ച സംഘമാണ് 1984-ൽ ഈച്ചകളിൽ കാണപ്പെട്ടുവരുന്ന ഉറക്കത്തിന്റെ രീതികൾക്ക് കാരണമാകുന്ന പിരിയഡ് ജീനുകളുടെ വേർതിരിച്ചെടുത്തത്, കൂടാതെ 1990-ൽ ജീവികളിലെപഴയീച്ചകളിലെ ജൈവഘടികാരമായ സിർക്കാഡിയൻ ജീനുകളുടെ ഘടന മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം 1998 -ൽ സൈക്കിൾ ജീൻ , ക്ലോക്ക് ജീൻ ക്രിപ്റ്റോക്രോം ഫോട്ടോറിസപ്റ്റർ എന്നിവയെയും കണ്ടെത്തി. റോസ്ബാഷഅ 2003-ൽ നാഷ്ണൽ അക്കാദമി ഓഫ് സൈയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിർക്കാഡിയൻ താളവ്യത്യാസങ്ങളെ നിയന്ത്രിക്കാനാകുന്ന മെക്കാനിസത്തെ വികസിപ്പിച്ചെടുത്തതിന് ജെഫ്രി സി. ഹാൾ,സ മൈക്കൽ യങ്ങ് എന്നിവരോടൊപ്പം  റോസ്ബാഷ് 2017-ലെ ഫിസിയോളജിയിലെ നോബേൽ പുരസ്കാരം നേടി.
"https://ml.wikipedia.org/wiki/മൈക്കൽ_റോസ്ബാഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്