"ശംഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[Buddhist|ബുദ്ധമതവിശ്വാസമനുസരിച്ച്]] ശംഖ് ശുഭസൂചകമായ എട്ട് ബിംബങ്ങളിലൊന്നാണ്. ശംഖനാദം [[Buddhadharma|ബോധിധർമന്റെ]] ശബ്ദമായും കണക്കാക്കപ്പെടുന്നു. [[Tibetan Buddhism|ടിബറ്റൻ ബുദ്ധമതത്തിൽ]] ഇത് "[[Dung-Dkar|ഡങ് കാർ]]" എന്നാണറിയപ്പെടുന്നത്.
 
ശംഖിന്റെ പൊടി [[Ayurvedicആയുർവേദം|ആയുർവേദത്തിൽ]] മരുന്നുകളിൽ ഉപയോഗിക്കാറുണ്ട്.
 
ഈ സ്പീഷീസിൽ പെട്ട ശംഖുകളുടെ ഇടത്തേയ്ക്ക് തിരിയുന്ന ഇനം "[[ഇടംപിരി ശംഖ്]]" എന്നാണറിയപ്പെടുന്നത്. "ഡെക്സ്ട്രൽ" എന്നാണ് ഇത്തരം ശംഖ് ശാസ്ത്രത്തിൽ അറിയപ്പെടുന്നത്. "[[വലം‌പിരി ശംഖ്|വലം‌പിരി ശംഖുകൾ]]" ("സിനിസ്ട്രൽ") താരതമ്യേന അപൂർവ്വമാണ്.
19,944

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2609643" എന്ന താളിൽനിന്ന് ശേഖരിച്ചത്