"കുറിത്തലയൻ വാത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാരഗ്രാഫ് തിരിച്ചു
ref
വരി 19:
| synonyms =''Eulabeia indica''
}}
വൻ‌വാത്ത എന്നും കുറിത്തലയൻ വാത്തയ്ക്ക്<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=483|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> പേരുണ്ട്. മദ്ധ്യഏഷ്യയിൽ മലയോടു ചേർന്ന തടാകങ്ങളിൽ ആയിരളോളമുള്ള കൂട്ടങ്ങളായി കാണുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. തറയുണ്ടാക്കുന്ന കൂടുകളിൽ മൂന്നു മുതൽ എട്ടു വരെ മുട്ടകളിടുന്നു. വേനൽക്കാലത്ത് സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള തടാകങ്ങളിൽ ജീവിക്കുകയും അധികം ഉയരമില്ലാത്ത പുല്ലുകൾ ഉള്ളിടത്ത് തീറ്റ തേടുകയും ചെയ്യുന്നു. ഹിമാലയം കടക്കുന്നതിനു മുമ്പ് തിബറ്റ്, കസാക്കിസ്ഥാൻ, മംഗോളിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നു് തെക്കുഭാഗത്തേക്ക് ചേക്കേറും. കാക്കകൾ, കുറുക്കന്മാർ, കടൽ പരുന്തുകൾ, കടൽകാക്കകൾ എന്നിവയാണ് പ്രധാന ശത്രുക്കൾ.
 
ഈ പക്ഷി വളരെ ഉയരത്തിൽ പറക്കുന്ന പക്ഷികളിൽ ഒന്നാണെന്നു കറുതുന്നു. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ അഞ്ചാമത്തേതായ മക്കാലു കൊടുമുടികൾ കടന്നുപോകാറുണ്ട്. മറ്റു പല ചേക്കേറുന്ന പക്ഷികളും കുറഞ്ഞ ഉയരത്തിൽ പറക്കുമ്പോൾ കുറിത്തലയൻ വാത്ത വളരെ ഉയരത്തിൽ പറക്കുന്നതിന്റെ രഹസ്യം ശാസ്ത്രജ്ഞർക്ക് പിടികിട്ടിയിട്ടില്ല. ഈ വാത്തയ്ക്ക് വേനൽക്കാലത്ത് പ്രജനനകാലത്ത് ഹിമാലയം കടക്കാൻ ഏഴുമണിക്കൂറിന്റെ നിറുത്താതെയുള്ള ഒറ്റ പറക്കൽ മതി. അവ പോകുന്ന ദിശയിൽ അനുകൂലമായ കാറ്റ് ഉണ്ടായിരിക്കുമെങ്കിലും അവ അതിന്റെ ആനുകൂല്യം എടുക്കാതെ കാറ്റൊടുങ്ങുന്ന രാത്രി സമയങ്ങളിലാണ് പറക്കുന്നത്. മറ്റുള്ള വാത്തകളേക്കാൾ വ്യത്യാസമുള്ള ഭാരവും അല്പം വിസ്താരമുള്ള ചിറകുകളും അവയെ ഉയരത്തിൽ പറക്കാൻ സഹായിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/കുറിത്തലയൻ_വാത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്