"കുറുമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Kurumali}}
[[File:Dawn at River Kurumaly.JPG|thumb|കുറുമാലിപ്പുഴ- ഒരു പ്രഭാതക്കാഴ്ച]]
[[തൃശ്ശൂർ]] ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ [[പുതുക്കാട് ഗ്രാമപഞ്ചായത്ത്|പുതുക്കാട് ഗ്രാമപഞ്ചായത്തിൽ]] ഉൾപ്പെട്ട ഒരു പ്രദേശമാണ് '''''കുറുമാലി.''''' ഓടു നിർമ്മാണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഫാക്ടറികളും ഇഷ്ടിക ചൂളകളും ഈ പ്രദേശത്തിന്റെ നിത്യക്കാഴചയാണ്. [[കുറുമാലിപ്പുഴ]]യാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രം<ref>{{cite web|url=http://nctvnews.com/upnews.php?id=458|title=വരന്തരപ്പിള്ളിയിൽ കുറുമാലി പുഴയിലെ താൽക്കാലിക മൺചിറകളുടെ നിർമ്മാണം തുടങ്ങി.|publisher= എൻ.സി.ടി.സി.കോം}}</ref>.
|