"നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ''' ('''NUS''') സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
{{Infobox university|name=National University of Singapore|native_name={{nobold|{{native name|ms|Universiti Kebangsaan Singapura}}
{{native name|zh|新加坡国立大学|italics=off}}
1955 (Nanyang University)
1980 (National University of Singapore)|type=[[Autonomous university]]<ref name = "MOE">{{cite web | last = | first = | authorlink = | title = Post-secondary education | work = | website = Ministry of Education, Singapore | publisher = Ministry of Education, Singapore | date = | url = https://www.moe.gov.sg/education/post-secondary | format = | doi = | accessdate = June 11, 2015 | archiveurl = | archivedate = }}</ref>|endowment=S$3.12 billion<ref>{{cite web | url = http://www.nus.edu.sg/annualreport/pdf/nus-annualreport-2015.pdf | title = Annual Report 2015 |publisher = National University of Singapore | date = 27 September 2015}}</ref>|chancellor=President [[Halimah Yacob]]|president=Professor [[Tan Chorh Chuan]]|provost=Professor [[Tan Eng Chye]]|academic_staff=5,016 (2,196 Faculties)<ref name="corpinfo">{{cite web|title=NUS – National University of Singapore – Corporate Information|url=http://www.nus.edu.sg/about-nus/overview/corporate-information|publisher=National University of Singapore|accessdate=22 February 2013}}</ref>|undergrad=27,972<ref name="corpinfo"/>|postgrad=9,997<ref name="corpinfo"/>|city=[[Singapore]]|campus=[[Urban area|Urban]]
{{convert|150|ha|sqmi|abbr=on}}|former_names=King Edward VII College of Medicine (1905–1949)
University of Malaya, Singapore campus (1949–1962)
University of Singapore (1962–1980)|colours=Orange and Blue {{color box|#FF7F00}}{{color box|#0000FF}}|website={{URL|www.nus.edu.sg}}|logo=File:NationalUniversityofSingapore.svg|coor={{coord|1|17|44|N|103|46|36|E|region:SG_type:edu|display=inline,title}}|affiliations=[[Association of Commonwealth Universities|ACU]], [[International Alliance of Research Universities|IARU]], [[Association of Pacific Rim Universities|APRU]], [[Universitas 21]], GEM4, [[ASEAN University Network|AUN]], [[Association of Southeast Asian Institutions of Higher Learning|ASAIHL]], [[NUS High School of Mathematics and Science]], [[Association of Professional Schools of International Affairs]]|image_name=NUS coat of arms.png|location=[[Singapore]]}}'''നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ''' ('''NUS''') [[സിംഗപ്പൂർ|സിങ്കപ്പൂരിലെ]] ഒരു സ്വയംഭരണ ഗവേഷണ സർവകലാശാലയാകുന്നു. 1905 ൽ ഒരു മെഡിക്കൽ കോളേജ് ആയി സ്ഥാപിതമായ ഈ സർവ്വകലാശാല, ഉന്നതപഠനത്തിനുള്ള സിംഗപ്പൂരിലെ ഏറ്റവും പഴയ ഇൻസ്റ്റിറ്റ്യൂട്ടും അതുപോലെതന്നെ വിദ്യാർത്ഥികളുടെ പ്രവേശനവും പാഠ്യപദ്ധതികളും കണക്കിലെടുത്താൽ രാജ്യത്തെതന്നെ ഏറ്റവും വലിയ സർവ്വകലാശാലയുമാണ്. സംരംഭക മാനദണ്ഡത്തിലധിഷ്ടിതമായ ഒരു സമഗ്ര ഗവേഷണ സർവ്വകലാശാലയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ. ശാസ്ത്രം, വൈദ്യശാസ്ത്രം, ദന്തവൈദ്യം, രൂപകൽപ്പന, പരിസ്ഥിതി, നിയമം, കല, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ്, സംഗീതത്തിലെ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നിവയിൽ നിരവധി വൈവിധ്യമാർന്ന പഠനപദ്ധതികളാണഅ എൻയുഎസ് വിഭാവനം ചെയ്യുന്നത്. സിംഗപ്പൂരിലെ നാലു പ്രധാനമന്ത്രിമാരോ പ്രസിഡന്റുമാരോ മലേഷ്യയിലെ രണ്ട് പ്രധാനമന്ത്രിമാരോ ഉൾപ്പെടെയുള്ളവർ ഈ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.
== അവലംബം ==