"പ്രാപ്പിടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,249 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
ref
(ref)
}}
 
'''പ്രാപ്പിടിയൻ'''<ref name=BoK>{{cite journal|last1=J|first1=Praveen|title=A checklist of birds of Kerala, India|journal=Journal of Threatened Taxa|date=17 November 2015|volume=7|issue=13|pages=7983–8009|doi=10.11609/JoTT.2001.7.13.7983-8009|url=http://threatenedtaxa.org/index.php/JoTT/article/view/2001/3445}}</ref> <ref name=eBird>{{cite web|title=eBird India- Kerala|url=http://ebird.org/ebird/india/subnational1/IN-KL?yr=all|website=eBird.org|publisher=Cornell Lab of Ornithology|accessdate=24 സെപ്റ്റംബർ 2017}}</ref><ref name=BoK_Book>{{cite book|last1=കെ.കെ.|first1=നീലകണ്ഠൻ|title=കേരളത്തിലെ പക്ഷികൾ|date=2017|publisher=[[കേരള സാഹിത്യ അക്കാദമി]]|isbn=978-81-7690-251-9|page=497|edition=5|url=|accessdate=25 സെപ്റ്റംബർ 2017}}</ref><ref name=BoSI>{{cite book|last1=Grimmett|first1=Richard|last2=Inskipp|first2=Tim|last3=P.O.|first3=Nameer|title=Birds of Southern India [Thekke Indiayile Pakshikal (Malayalam version)]|date=2007|publisher=BNHS|location=Mumbai|accessdate=24 സെപ്റ്റംബർ 2017}}</ref> അഥവാ '''പുള്ള്'''.<ref name=BoK_Book/> ശാസ്ത്രീയ നാമം '''''Accipiter badius'''''. ഇംഗ്ലീഷിൽ '''Shikra''' . വലിപ്പം ഒരു അരിപ്രാവിനോളം .മുകൾഭാഗം മുഴുവൻ ചാരനിറം .അടിവശം മങ്ങിയ തവിട്ടു കലർന്ന വെള്ള ,അടിവശത്തും മാറത്തും തവിട്ടുനിറത്തിലുള്ള ധാരാളം വരകളും കാണാം .അധികം ഉയരത്തിലല്ലാതെ വട്ടമിട്ടു പറക്കുന്ന സ്വഭാവം .പെൺപക്ഷിക്കു വലിപ്പം കൂടും .ഉപരിഭാഗം തവിട്ടുനിറം ,കുറേ വരകളും , വെളളനിറം . പക്ഷി മൊത്തമായി ഒന്നു മങ്ങിയതു പോലെ. നീലരാശിയുള്ള മൂന്നോ നാലോ മുട്ടകളിടുന്നു.
 
[[File:Pullu kerala.jpg|പുള്ള്|thumb|250px]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2609175" എന്ന താളിൽനിന്ന് ശേഖരിച്ചത്