"കസുവോ ഇഷിഗുറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
==ജീവിതരേഖ==
1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ ഇഷിഗുറോ ജനിച്ചു<ref>[http://www.manoramaonline.com/news/latest-news/2017/10/05/kazuo-ishiguro-won-nobel-literature-prize.html]|മനോരമ ഓൺലൈൻ</ref>. ഷിസുവോ ഇഷിഗുറോ(Shizuo Ishiguro)യും ഷിസുക്കോ(Shizuko) യുമാണ് മാതാപിതാക്കൾ. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായിട്ടായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു.
 
സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കസുവോ_ഇഷിഗുറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്