"ആർഥർ റോളണ്ട് ക്ണാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
 
== സംസ്കാരത്തിൽ==
കഴിവില്ലാത്തവൻ എന്ന അർത്ഥത്തിൽ മലയാളത്തിൽ ഉപയോഗിക്കുന്ന ''ക്ണാപ്പൻ'' എന്ന വാക്ക് ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഉണ്ടായത്. മലബാർ ജില്ലയിൽ ഇദ്ദേഹം അസിസ്റ്റൻഡ് കളക്റ്ററും മജിസ്ട്രേറ്റുമായി ജോലി ചെയ്തിരുന്നു. കഴിവുകെട്ട ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന വിലയിരുത്തലിൽ നിന്നാണ് ഈ പ്രയോഗം രൂപപ്പെട്ടത്.<ref name="TNM">http://www.thenewsminute.com/article/bjp-attempts-pull-down-kerala-govt-stats-theyre-only-hurting-malayali-pride-69445</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആർഥർ_റോളണ്ട്_ക്ണാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്